variyankunnath

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം കവര്‍പേജായി വന്ന 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ഇവിടെ ഹാജറത്താക്ക് പ്രകാശനം ചെയ്യാനായി എന്റെ പുസ്തകം ഒരു സ്വര്‍ണനിറമുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ആ വര്‍ണ്ണക്കടലാസിനുള്ളില്‍ എന്റെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗമുണ്ട്. ഇരുപത്തിനാല് വയസ്സുമുതല്‍ മുപ്പത്തിനാലു വയസ്സുവരെയുള്ള എന്റെ ജീവിതകാലയളവിന് ഞാനിടുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസില്‍ പറയുന്നതു പോലെ,…
Read More
മലബാർ വിപ്ലവത്തിൻ്റെ പുനർവായനകൾ: പോരാളികളുടെ ചരിത്രം മുതൽ റാപ് സംഗീതം വരെ

മലബാർ വിപ്ലവത്തിൻ്റെ പുനർവായനകൾ: പോരാളികളുടെ ചരിത്രം മുതൽ റാപ് സംഗീതം വരെ

ചരിത്രത്തിൻ്റെ പുനരാലോചനകളും വായനയും നയിക്കപ്പെടുന്നത് പുതിയ കണ്ടെടുക്കലുകളിലേക്കാണ്. ചരിത്രം പ്രത്യയശാസ്ത്ര ബന്ധിതമായതു കൊണ്ടാണ് അതിൽ അതിപാഠപരത (multiplicity of texts ) അനുഭവപ്പെടുന്നത്. എഴുതപ്പെടുന്ന വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളിൽ നിന്ന് ശരിയായ വസ്തുതകളെ തിരക്കുന്ന അന്വേഷണം വളരെ ശ്രമകരമാണ്. പൂർണാർത്ഥത്തിൽ ചരിത്രത്തോട് നീതി പുലർത്തിയ പഠനങ്ങൾ (Ranke school) ഇല്ലതാനും. എഴുതുന്നയാളുടെ താല്പര്യങ്ങൾക്കനുസരിച്ചു ചരിത്രം വക്രീകരിക്കപ്പെടാനും രാഷ്ട്രീയ മിത്തായി (political myth) ഉപയോഗപ്പെടുത്താനും ഒട്ടേറെ സാധ്യതകളുണ്ട്. വസ്തുതകളുടെ പിൻബലമില്ലാതെ സ്ഥാപിത താൽപര്യത്തിനു…
Read More
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 02

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 02

ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്കു ചെയ്യുക അൽപം അതിശയോക്തി കലർന്ന ഒരു തമാശയാണെങ്കിലും അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയുടെ പേര്. അതായത് ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്വകാര്യപ്പേര് അദ്ദേഹത്തിന് ലഭിച്ചതെന്നതെന്നതില്‍ സംശയമില്ല. അവസാന ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ പറവെട്ടി ഉണ്ണിമമാതാജി മരിക്കുകയും മാതുലൻ കോയാമുഹാജിയും കുടുംബവും കരുവാരകുണ്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഉമ്മാക്ക് അവകാശമായി ലഭിച്ച വൻഭൂസ്വത്ത് അധികവും കരുവാരക്കുണ്ടിലായിരുന്നു.…
Read More
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ  ജീവിതവഴികള്‍ – 01

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 01

ആംഗ്ലോ-മാപ്പിള യുദ്ധനായകന്മാരായ കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും അയൽവീട്ടുകാരും ബന്ധുക്കളുമായിരുന്നു. ആലിമുസ്ലിയാരെക്കാൾ 15 വയസ്സിന് ചെറുപ്പമായിരുന്നു കുഞ്ഞഹമ്മദാജിയെന്ന്‌ ആലിമുസ്ലിയാരുടെ ചെറുമകൻ മുഹമ്മദലി മുസ്ലിയാർ പറയുന്നു. ആലിമുസ്ലിയാർ മഹാ പണ്ഡിതനും ത്വരീഖത്ത് ശൈഖമായപ്പോൾ കുഞ്ഞഹമ്മദാജി അദ്ദേഹത്തെ ഗുരുവും ശൈഖുമായി അംഗീകരിച്ചു. എ.ഡി. 1130ൽ വെളളാട്ടര രാജാക്കന്മാരിൽ നിന്ന് ഏറനാട് പിടിച്ചെടുക്കാൻ അത്തൻകുരിക്കളുടെ നേതൃത്വത്തിൽ സാമൂതിരി നടത്തിയ യുദ്ധത്തിൽ ചികിപ്പറമ്പന്മാരും എരിക്കുന്നന്മാരും അത്തൻകുരിക്കളോടൊപ്പം യോദ്ധാക്കളായുണ്ടായിരുന്നതായാണ് ഐതിഹ്യം. അക്കാലത്ത് തന്നെ ഈ രണ്ടു കുടുംബങ്ങൾക്കും നെല്ലിക്കുത്തും…
Read More
മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത്  ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത് ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] മലബാർ സമരം കൊടുമ്പിരികൊണ്ട കാലം. സമര പ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റും അവരുടെ കൂട്ടാളികളും പടച്ചുവിടുന്ന വ്യാജ വാർത്തകൾ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടെ ആരോപണങ്ങൾക്കുള്ള മറുപടിയായി സാഹസികമായി The Hindu പത്രത്തിന്റെ മദ്രാസ് ഓഫീസിൽ ഒരു കത്തുകിട്ടി. തനി മാപ്പിള മലയാളത്തിൽ ("crude characteristic Moplah Malayalam") പോരാളികളുടെ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ ഒളിസങ്കേതമായ പന്തല്ലൂർ കുന്നുകളിൽനിന്നും…
Read More