കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന
കേരളത്തിൽ സമീപ വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും ഉണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ കുറിച്ചുള്ള നിരീക്ഷണമാണ് ഈ എഴുത്തിന്റെ ഉദ്ദേശം. ഇവിടെ മതം എന്ന നിലക്ക് ഇസ്‌ലാമിനെ മാത്രമാണ് വിശകലനം ചെയ്യുന്നത്. അതിന്റെ കാരണം തുടർന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. അതോടൊപ്പം കേരള ചരിത്രത്തിൽ…
മുസ്‌ലിം സ്ത്രീ സ്വത്തവകാശ വിവാദം: ഇസ്‌ലാം മതവിശ്വാസം ഒരു പാക്കേജാണ്
മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് പലകാലങ്ങളിലായി പലരും പലതരം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പുരുഷന്‍ സ്ത്രീയുടെ ഇരട്ടി സ്വത്തിന് അര്‍ഹനാവുന്നതും പെണ്‍മക്കള്‍ മാത്രമുള്ളവരുടെ സ്വത്തില്‍ സഹോദരങ്ങള്‍ പങ്കാളിയാകുന്നതുമൊക്കെയാണ് വിഷയം. ഭാര്യയും ഭര്‍ത്താവും മക്കളും മാത്രമുള്ള അണുകുടുംബ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സ്ത്രീകളോട് അനീതി ചെയ്യുന്നതായി…
ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് ജാതീയത ഒരു വിഷയമായിരുന്നോ?
കഴിഞ്ഞ മാസം കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് “ബാബരി മസ്ജിദിന്റെ ബാക്കിപത്രങ്ങൾ: മുപ്പത് വർഷങ്ങൾക്ക് ശേഷം” എന്ന തലക്കെട്ടിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ആ സെമിനാറിൽ “ബാബരിയാനന്തര ജാതിവിരുദ്ധ മുന്നേറ്റങ്ങൾ: ഇന്ത്യയിലെ പുതിയ ഉയർത്തെഴുന്നേൽപ്പ്” എന്ന വിഷയത്തിൽ ഞാനൊരു അവതരണവും…
പരംപൊരുളായ അല്ലാഹു
‘Absolute Allah എന്ന പേരിൽ ശ്രീ നാരായണ ഗുരു ശിഷ്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന നടരാജ ഗുരു (d. 1973) എഴുതിയ ചെറിയ ലേഖനത്തിന്റെ മലയാള പരിഭാഷ ദൈവത്തിന് മുഹമ്മദ് നബി ഖുര്‍ആനില്‍ നല്‍കിയിരിക്കുന്നത് ഒരു പ്രത്യേക പദവിയാണ്. ഈ പദവിയാണ് മതപരമായ…
മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ്…
മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ
മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും…
ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്
‘എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന’ പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ…
ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും
ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ…
‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്
‘വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന’. ഇതാണ് ‘കാസ’ (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ ‘വിവിധ’ ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്‌ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ…
മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍
മഹല്ലുകള്‍ എന്നത് ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യസംവിധാനമാണ്. മാനവികതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം അടിമുടി സാമൂഹ്യതയിലധിഷ്ഠിതമാണ്. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉള്‍പ്പടെ പലതും സംഘടിതമായിട്ടാണ് (ജമാഅത്ത്) നിര്‍വഹിക്കേണ്ടത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്…