പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം
സി എ എ, എന്‍ ആര് സി വിരുദ്ധ സമരത്തിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകളും, ശബരിമല വിധിക്കെതിരെ ആക്രമസക്തരായി തെരുവില്‍ അഴിഞ്ഞാടിയ ഹിന്ദുത്വവാദികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് എന്‍ കെ ഭൂപേഷ്,...
പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ
രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും...
‘ഒരു മുസ്ലിം യുവാവെന്ന നിലയില്‍ എനിക്കു ചിലത് പറയാനുണ്ട്’;ഷര്‍ജീല്‍ ഉസ്മാനിയുടെ എല്‍ഗര്‍ പരിഷത് പ്രഭാഷണം
മുസ്ലിം ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി എൽഗർ പരിഷത് 2021 കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. യുപി സർക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് ഷർജീലിനെതിരെ ഈ പ്രസംഗത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്....
മീനാക്ഷിപുരം മതപരിവർത്തനങ്ങളുടെ രാഷ്ട്രീയം-2
ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ...
മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം
കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍...
അറബ് വസന്തം: പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വായന
2010 ഡിസംബറിൽ തുനീഷ്യയിൽ തുടക്കം കുറിച്ച അറബ് വസന്തം നിലനിർത്തുവാൻ കഴിഞ്ഞ ഏക രാജ്യം തുനീഷ്യ മാത്രമാണ്. അവിടത്തെ ജനങ്ങൾക്ക് ഇന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കാം അവരെ വിമർശിക്കാം, എങ്കിലും അവിടെ വിപ്ലവം വിജയിച്ചിട്ടുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. അവിടുത്തുകാർ വിപ്ലവത്തെ...
സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ
നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത 'ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്' (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്."ദളിത് രൂപ"മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും...
കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക
ശ്രീലങ്കൻ ഗവണ്മെന്റ് മയ്യിത്തിന്റെ മുഖം പോലും ബന്ധുക്കളെ കാണിക്കുന്നില്ല. തിരിച്ചറിയാൻ വേണ്ടി ഒരു മാർഗവുമില്ല. ഈ ഗവണ്മെന്റ് മുസ്ലിം പൗരന്മാരോട് വളരെ വിവേചനപൂർവം മോശമായി പെരുമാറുന്നു. അവർക്ക് മദ്രസകളോ ഖുർആനോ പള്ളികളോ കത്തിക്കേണ്ട ആവശ്യമില്ല, മുസ്ലിംകളെ ആക്രമിക്കുകയും...
കുടിയിറക്കപ്പെടുന്ന ഭൂരഹിതരുടെ കേരളം
നെയ്യാറ്റിൻകരയിലെ മൂന്ന് സെൻ്റ് കോളനിയിൽ കുടിയിറക്കലിനെതിരെ സ്വയം പ്രതിരോധത്തിനിടെ കൊല ചെയ്യപ്പെട്ട രാജനും ഭാര്യ അമ്പിളിയും, അതുപോലെ ഭരണകൂടത്തിൻ്റെയും, അധീശ സാമൂഹിക-നിയമാധികാരത്തിൻ്റെയും നേർക്ക് വിരൽ ചൂണ്ടി കൊണ്ട്...