ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം
“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ…
മൗലാനാ ആസാദ് ഫെല്ലോഷിപ്പ് റദ്ദാക്കല്‍: വിദ്യാഭ്യാസ സവര്‍ണവല്‍ക്കരണത്തിലേക്ക് ഒരുപടി കൂടി
ദീർഘകാലങ്ങളായി ഇന്ത്യൻ അധികാര നയപരിപാടികളിൽ വേണ്ട വിധം പ്രാധാന്യം ലഭിക്കാതെ പോയിരുന്ന, സാമൂഹിക-സാമ്പത്തിക മേഖലകളിലെ മുസ്‌ലിം പിന്നോക്കാവസ്ഥയുടെ നേർചിത്രങ്ങൾ കണക്കുകളുടെയും വിവരങ്ങളുടെയും പിൻബലത്തോടെ അവതരിപ്പിച്ചുവെന്നതാണ് മൻമോഹൻ സിങ്ങിൻ്റെ യുപിഎ സർക്കാറിനു കീഴിൽ നിയമിക്കപ്പെട്ട സച്ചാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ പ്രത്യേകത. സച്ചാർ…
ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ
(ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ക്ലിക്കു ചെയ്യുക) ഡർബനിലെ ഗാന്ധി ഇംഗ്ലണ്ടിലെ ജീവിതകാലത്തുതന്നെ ഗാന്ധിജി പ്രവാസി ഇന്ത്യക്കാരുടെ മുന്‍ചൊന്ന ആര്യന്‍ വംശീയ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ശങ്കരന്‍ കൃഷ്ണ നിരീക്ഷിക്കുന്നു. 1891ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഗാന്ധിജി, ഇംഗ്ലണ്ടിലും ഇന്ത്യയിലും തന്റെ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്…
ബാബരി ധ്വംസനവും നെഹ്റുവിയൻ മതേതരത്വമെന്ന ഭൂതവും
2022 ഡിസംബർ 6 ഭരണകൂട പിന്തുണയിൽ അന്യായമായി ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 30 വർഷം തികയുകയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് നെഹ്‌റുവിയൻ മതേതരത്വമെന്ന പ്രചുരപ്രചാരത്തിലുള്ള മിത്തിനെ ഇഴകീറി പരിശോധിക്കുവാൻ ഈ അവസരം അനുയോജ്യമാണ്. ഒന്ന്, വിശ്വഹിന്ദു പരിഷത്തിൽ നിന്ന് തുടങ്ങി പിന്നീട്…
ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും
തൃശൂർ ജില്ലയിലെ പോളിടെക്നിക് കോളേജിൽ പ്രിൻസിപ്പലിന്റെ മുട്ട് കാല് തല്ലിഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചും അത് വർഗ്ഗരാഷ്ട്രീയമാണെന്ന സ്റ്റഡിക്ലാസ് നടത്തുന്ന ഒരു വിദ്യാർഥി നോതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളിൽ കേൾക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ…
ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും
ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ…
സംഘപരിവാറിന്റെ നല്ല മുസ്‌ലിം
1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ…
ആഫ്രിക്കയിലെ ഗാന്ധി:വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ
ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു.…
മൗദൂദിയുടെ പുസ്തകങ്ങളല്ല, ഭീകരത നിറച്ച ഈ കത്താണ് വലിച്ചെറിയേണ്ടത്
‘Only that historian will have the gift of fanning the spark of hope in the past who is firmly convinced that even the dead will not be safe from the enemy if…
ഹിന്ദുത്വ സൈനികവത്കരണം: ചരിത്രം ഓർമിപ്പിക്കുന്ന പാഠങ്ങൾ
ആർ.എസ്.എസ് ദീർഘകാലമായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് ഹിന്ദു സൈനികവത്കരണം. 1925-ൽ സ്ഥാപിതമായത് മുതൽ തന്നെ ഇറ്റലിയിലെ ഫാസിസത്തെയും ജർമനിയിലെ നാസിസത്തെയും മാതൃകയാക്കി പ്രത്യക്ഷമായും പരോക്ഷമായും ഭരണ പിന്തുണയോടു കൂടിയുമെല്ലാം കൃത്യമായ അജണ്ടയോടെ അത് നടപ്പിലാക്കാൻ ശ്രമിച്ചു പോന്നിട്ടുമുണ്ട്. ഹിന്ദുവിനോട് “അനീതി” കാണിക്കുന്ന, മുസ്‌ലിം…