സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’
വിവിധ കേസുകളിൽ അകപ്പെട്ട് ജയിൽ മോചിതരായി പുറത്തിറങ്ങിയവരെ ജാതിപരമായി വേർതിരിച്ച് മാറ്റി നിർത്തുന്ന രംഗത്തോടെയാണ് ടി. ജഞാനവേലിന്റെ ‘ജയ്ഭീം’ എന്ന സിനിമ ആരംഭിക്കുന്നത്. ദേവർ, വണ്ണിയർ, ഗൗണ്ടർ, നായ്‌ഡു, മുതലിയർ തുടങ്ങിയ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങൾ സ്വതന്ത്രരായി വീട്ടിലേക്കും കൊറവർ,…
തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം
ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ്…
മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ് നാരായണൻ മാലിക്…
നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?
Quo Vadis Aida അഥവാ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയെന്ന ഇടുക്കമേറിയ ഈ യന്ത്രത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അഭയാര്‍ഥികള്‍ ആഴമറിയാ കടലിലേക്ക് എടുത്തു ചാടുമ്പോഴും, അറ്റമില്ലാ മരുഭൂമികള്‍ നടന്ന് തീര്‍ക്കുവാന്‍ തുനിയുമ്പോഴും, എല്ലാം നഷ്ടപ്പെട്ട് അഭിമാനത്തിന്റെ…
സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ
നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത ‘ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്’ (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്.”ദളിത് രൂപ”മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും…
സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും
ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട ‘പബ്ലിക് പ്ലാറ്റ്‌ഫോമുകളായി’ സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം. കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING…
പാരഡൈസ് (സ്വര്‍ഗം) ബാറിലെ ഹലാല്‍ ചിക്കന്‍
ഹറാം, ഹലാൽ എന്നീ ദ്വന്ദങ്ങൾക്കപ്പുറം രാഷ്ട്രീയവും സാംസ്കാരികവുമായ ചില വ്യവഹാരങ്ങളെ കൂടി ‘ഹലാൽ ലൗ സ്റ്റോറി പ്രേക്ഷകരുടെ മുന്നിലേക്ക് തുറക്കുന്നുണ്ട്. സിനിമ പങ്കുവെക്കുന്ന അത്തരം സാംസ്കാരിക- രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചാണ് ഈ കുറിപ്പിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മുസ്ലിം പക്ഷത്തുനിന്നുള്ള കലാവിഷ്കാരം എന്നത്…
Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ
കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ…
ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. “അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും ‘അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു”.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ…
നവതരംഗ സിനിമകളിലെ അപനിര്‍മ്മാണത്തിന്റെ ഉണ്ടകള്‍
[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”] ‘ഉണ്ട’ യുടെ ആദ്യം മുതൽ അവസാനം വരെ രണ്ടു ചോദ്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് ഉണ്ട എത്തിയോ എന്ന ചോദ്യവും മറ്റേത് മാവോയിസ്റ്റ് എവിടെ എന്ന ചോദ്യവും. പോലീസും മാധ്യമങ്ങളും…