“വ്യാജ വാർത്ത തടയലാണ് മാധ്യമധർമ്മം” മുഹമ്മദ് സുബൈര്‍ അഭിമുഖം
രാജ്യത്ത് ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങളെ വസ്തുതകൾ നിരത്തി ചെറുക്കുന്നതിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയെക്കുറിച്ച് സംസാരിക്കുന്നു മുഹമ്മദ് സുബൈറിന് പേടിയുണ്ടോ? ‘ഇല്ലേയില്ല’ ഫാക്ട് ചെക്കറായി മാറിയ എഞ്ചിനീയറിങ് ബിരുദധാരിയുടെ മറുപടി ഉടനെ…
ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്
നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന്‍ ഫാത്തിമ ജെഎന്‍യു യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റെണിറ്റി…
ഹീമോലിംഫ്: അബ്ദുൽ വാഹിദ് ഷെയ്ഖ് എന്ന ‘തീവ്രവാദി’യുടെ കഥ
അബ്ദുല്‍ വാഹിദ് ഷെയ്ഖ് വര്‍ഷങ്ങളായി ശാന്തവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ സ്‌കൂളില്‍ പോകുന്നു, കുട്ടികളെ പഠിപ്പിക്കുന്നു, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, വൈകിട്ട് തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു. ആ സുന്ദരമായ ജീവിതത്തിന് വിരാമമാകുന്നത് ലോക്കല്‍ സ്‌റ്റേഷനിലേക്ക് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും…
ഞാനടക്കമുള്ള ഹിജാബ് ധാരികളുടെ ഇലക്ഷന്‍ വിജയമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം- ഫാത്തിമ മുസഫർ
ഇക്കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്ന് കൗൺസിലറായി വിജയിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ സംസാരിക്കുന്നു. തമിഴ്നാട് വഖ്ഫ് ബോർഡ് അംഗവും ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ്…
‘ലക്ഷദ്വീപില്‍ പൗരത്വസമര മാതൃകയില്‍ പ്രക്ഷോഭങ്ങളുയരണം’: സിനിമ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സംസാരിക്കുന്നു
‘മൂത്തോൻ’ സിനിമയുടെ പ്രൊഡക്ഷൻ ടീമിലംഗമായിരുന്ന, ലക്ഷദ്വീപ് അഗത്തി സ്വദേശി അബൂബക്കർ, ലേഖകന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്. ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകങ്ങൾക്കേറ്റ പോറലാണല്ലോ സംഘപരിവാർ കടന്നുകയറ്റം. സംസ്കാരത്തെ മാത്രമല്ല, ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന പരിഷ്കരണങ്ങൾ എത്രമാത്രം ദ്വീപസമൂഹത്തെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട ? ചെന്നൈയിൽ വച്ച് മുൻ…
ലക്ഷദ്വീപിലെ ‘ദ്വീപ് ഡയറി’ ന്യൂസ് പോര്‍ട്ടല്‍ കേന്ദ്രം വിലക്കിയതെന്തിന്? എഡിറ്റർ കെ. ബാഹിര്‍ സംസാരിക്കുന്നു
‘സേവ് ലക്ഷദ്വീപ്’ കാമ്പയിന്‍ സാമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ദ്വീപിലെ ജനങ്ങളുടെ ഭക്ഷ്യശീലങ്ങളെയും, ഭൂഅവകാശങ്ങളെയും മതകീയ സംസ്‌കാരത്തെയും ഹനിക്കുന്നതും, ഒപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുടുംബാസൂത്രണം മാനദണ്ഡമാക്കുകയും കോര്‍പറേറ്റുകള്‍ക്ക് ദ്വീപില്‍ പ്രവേശനം കൊടുക്കുകയും ചെയ്യുന്ന നിയമനടപടികള്‍ക്കെതിരാണ് പ്രധാനമായും പ്രതിഷേധങ്ങള്‍. പക്ഷേ, ഇംഗ്ലീഷ് പത്രങ്ങളിലും…
എന്തു കൊണ്ട് വെൽഫെയർ പാർട്ടിയിൽ? പൊമ്പിള്ളൈ ഒരുമൈ നേതാവ് ഗോമതിയുമായി സംഭാഷണം
പൊമ്പിള്ളൈ ഒരുമൈ സമര നേതാവ് ഗോമതിയുമായി നിയമസഭ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍, തോട്ടം മേഖലയിലെ പ്രതിസന്ധികള്‍, വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി നടത്തിയ സംഭാഷണം 2016 ല്‍ പൊമ്പിള്ളൈ ഒരുമൈ സമരം വളരെ ശക്തമായി നടന്ന വര്‍ഷമാണ്. അതില്‍…
എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? ഭാഗ്യവതി നിലപാട് പറയുന്നു
വാളയാറില്‍ കൊല്ലപ്പെട്ട രണ്ടു ദളിത് പെണ്‍കുട്ടികളുടെ കേസ് നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഇരകളുടെ അമ്മ നീതിക്കു വേണ്ടി സമരം തുടരുകയാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഭാഗ്യവതി എക്‌സ്പാറ്റ്…
“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം
നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും ‘ഉത്തരകാലം’ ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും? കഴിഞ്ഞ തദ്ദേശ…
“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”: കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ
ജമ്മു കശ്മീരിലെ അതിർത്തി പ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകൾ കവർ ചെയ്യുന്നതിൽ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകയാണ് അനുരാധാ ഭാസിൻ. നീതി തേടിയുള്ള നിരവധി പ്രക്ഷോഭങ്ങളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ പദവികൾ വഹിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് അവർ.…