ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?
1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന…
ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന
ഇന്ത്യയിലെ മുസ്ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ്…
സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’
വിവിധ കേസുകളിൽ അകപ്പെട്ട് ജയിൽ മോചിതരായി പുറത്തിറങ്ങിയവരെ ജാതിപരമായി വേർതിരിച്ച് മാറ്റി നിർത്തുന്ന രംഗത്തോടെയാണ് ടി. ജഞാനവേലിന്റെ ‘ജയ്ഭീം’ എന്ന സിനിമ ആരംഭിക്കുന്നത്. ദേവർ, വണ്ണിയർ, ഗൗണ്ടർ, നായ്ഡു, മുതലിയർ തുടങ്ങിയ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങൾ സ്വതന്ത്രരായി വീട്ടിലേക്കും കൊറവർ,…
ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു
വൈവിധ്യമാർന്ന സാംസ്കാരിക തനിമയും ചരിത്രവുമുള്ള ഇന്ത്യൻ പാരമ്പര്യസാമൂഹ്യ സാംസ്കാരികതയെ ചിദ്രതയുടെ ചിതൽ പുറ്റുകളിൽ നിന്ന് കാത്ത് സംരക്ഷിക്കൽ മതനിരപേക്ഷ മൂല്യങ്ങളുടെ അനിവാര്യതയാണ്. ആ മഹിതമായ ചരിത്രത്തിന് ആഘാതം സൃഷ്ടിക്കുന്ന വിഷവിത്തുകൾ പലതരം പരിപ്രേക്ഷ്യങ്ങളിൽ ഭരണകൂടം തന്നെ വിനിമയം ചെയ്യുമ്പോൾ വസ്തുതാ വിരുദ്ധമായ…
തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം
ജാതി യാഥാര്‍ഥ്യങ്ങളെ സ്ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ്…
മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ് നാരായണൻ മാലിക്…
നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?
Quo Vadis Aida അഥവാ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയെന്ന ഇടുക്കമേറിയ ഈ യന്ത്രത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അഭയാര്‍ഥികള്‍ ആഴമറിയാ കടലിലേക്ക് എടുത്തു ചാടുമ്പോഴും, അറ്റമില്ലാ മരുഭൂമികള്‍ നടന്ന് തീര്‍ക്കുവാന്‍ തുനിയുമ്പോഴും, എല്ലാം നഷ്ടപ്പെട്ട് അഭിമാനത്തിന്റെ…
‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം
ഡോ. ബി ആർ അംബേദ്കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ “അംബേദ്കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി” എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന…
പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ
രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന്…
സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ
നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത ‘ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്’ (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്.”ദളിത് രൂപ”മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും…