കുടിയിറക്കപ്പെടുന്ന ഭൂരഹിതരുടെ കേരളം
നെയ്യാറ്റിൻകരയിലെ മൂന്ന് സെൻ്റ് കോളനിയിൽ കുടിയിറക്കലിനെതിരെ സ്വയം പ്രതിരോധത്തിനിടെ കൊല ചെയ്യപ്പെട്ട രാജനും ഭാര്യ അമ്പിളിയും, അതുപോലെ ഭരണകൂടത്തിൻ്റെയും, അധീശ സാമൂഹിക-നിയമാധികാരത്തിൻ്റെയും നേർക്ക് വിരൽ ചൂണ്ടി കൊണ്ട്...
ഇന്ത്യൻ ജയിലുകളെ നിയന്ത്രിക്കുന്ന മനു ജാതി നിയമങ്ങൾ
ബോളിവുഡിലൂടെ മാത്രം കണ്ടു പരിചയിച്ച ജയിലിനുള്ളിലെ ഭീകരയാഥാര്‍ഥ്യങ്ങള്‍ അജയ്കുമാറിന് തന്റെ അല്‍വാര്‍ ജയിലിലെ ആദ്യദിവസം തന്നെ മനസിലായിത്തുടങ്ങി. കഠിനമായ ജോലിയും മോശം ഭക്ഷണവും കോച്ചുന്ന തണുപ്പും പീഡനവുമെല്ലാം ജയില്‍ ജീവിതത്തിന്റെ ഭാഗമായാണ് ചിത്രീകരിക്കപ്പെടുന്നത്....
പ്രതിസന്ധി ഇസ്ലാമിനല്ല, ലിബറലിസത്തിനു തന്നെ
'ആഗോള തലത്തില്‍ത്തന്നെ പ്രതിസന്ധിയായി മാറിയിരിക്കുന്ന മതമാണിന്ന് ഇസ്ലാം', കഴിഞ്ഞ മാസം രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞ വാക്കുകളാണിത്. പൊതുവിടങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി തടയുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച്...
മതം, വര്‍ണം, ലിംഗം: ഇല്‍ഹാന്‍ ഉമറിന്റെ പ്രതിനിധാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍
ആധുനികവൽക്കരണവും നവീകരണവാദവും ലോകരാഷ്ട്രങ്ങൾക്കിടയിൽ ആധിപത്യം ചെലുത്തിയതിന് ശേഷം മതം അതിന്റെ പരിഷ്കൃത ഘടനകളോടും സാമൂഹിക വ്യവസ്ഥിതികളോടും ചേരാത്ത രൂപമായാണ് പരിഗണിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ മതത്തിൻറെ പേരിൽ കൂട്ടക്കൊലകളും വംശഹത്യകളും നടത്തിയിരുന്ന യൂറോപ്പും...
ബാബരി ധ്വംസനം: “ഞാനതിൽ അഭിമാനിക്കുന്നു”
1992 ഡിസംബർ 7 ആം തിയതി ലക്നൗവിൽ നിന്ന് ഡൽഹിയിൽ എത്തിയ ശ്രീമതി ഉമാഭാരതിയോട് അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവത്തകർ ബാബരി ധ്വംസനത്തെകുറിച്ചു ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇപ്രകാരം ആയിരുന്നു "ഞാനതിൽ അഭിമാനിക്കുന്നു". ഉമാഭാരതിയെ പോലുള്ളവരുടെ അഭിമാനബോധം മുസ്ലിംകളുടെ, ദളിതരുടെ,...
കമലയും ബൈഡനും: ആഘോഷങ്ങളുടെ യുക്തി
ലോകജനങ്ങളുടെ ശ്രദ്ധയേറെ ആകര്‍ഷിച്ചതും ജനങ്ങള്‍ ഏറെ സൂക്ഷ്മതയോടെ ഉറ്റുനോക്കുകയും ചർച്ച ചെയ്തതുമായ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. അമേരിക്കയുടെ പല നയങ്ങളും മിക്ക ലോക രാജ്യങ്ങളെയും ബാധിക്കുന്നതായതുകൊണ്ട് തന്നെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍...

മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം
കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍...
അഗ്നിവേശും ആധുനിക ഇന്ത്യയും
സാമൂഹികമായി കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് നാമിന്ന്. ഇതര ആശയങ്ങളോടും ചിന്ത പ്രസ്ഥാനങ്ങളോടും എത്തരത്തിലുള്ള സമീപനമാണ് വെച്ച് പുലർത്തുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ് നാം ആരെന്നു വിലയിരുത്തപ്പെടുക. ഇന്ത്യൻ ജനത ഇരുതലമൂർച്ചയുള്ള...

അറബ് വസന്തം: പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വായന
2010 ഡിസംബറിൽ തുനീഷ്യയിൽ തുടക്കം കുറിച്ച അറബ് വസന്തം നിലനിർത്തുവാൻ കഴിഞ്ഞ ഏക രാജ്യം തുനീഷ്യ മാത്രമാണ്. അവിടത്തെ ജനങ്ങൾക്ക് ഇന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കാം അവരെ വിമർശിക്കാം, എങ്കിലും അവിടെ വിപ്ലവം വിജയിച്ചിട്ടുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. അവിടുത്തുകാർ വിപ്ലവത്തെ...

സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ
നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത 'ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്' (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്."ദളിത് രൂപ"മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും...
Recent Comments