Law

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

“വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്” മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ…

ഇതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല

ജാതി വിവേചനങ്ങൾക്ക് തടയിടാനുള്ള ഉപാധിയെന്ന നിലയിൽ സംവരണമെന്ന ആശയത്തിന്റെ അന്ത്യകർമ്മമാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയെ ശരിവെച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി ഒമ്പതാം തിയ്യതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണമേർപ്പെടുത്തി കൊണ്ടുള്ള ബിൽ പാർലമെന്റിൽ…

ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

Byതൂബ തൗഫീഖ്‌Mar 19, 20226 min read

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ,…

വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

Byസീനത്ത്Dec 25, 20218 min read

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ തലമുറകളായി പുരുഷാധിപത്യത്തിനാൽ അനുഭവിച്ചുപോന്ന അനീതികള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കണ്ടുവെന്ന തരത്തില്‍ മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. പെണ്കുട്ടികളുടെ വിദ്യാഭ്യാസം, പ്രസവമരണങ്ങള്‍, ശിശുമരണങ്ങൾ എന്നു…

കൊളോണിയല്‍ നുണകളും ബാബരി വിധിയും

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ “പുതുപുലരി” എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്. 1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ “മുസ്‌ലിം അധിനിവേശ ശക്തികള്‍”…

യു.എ.പി.എ: നിയമവിധേയമായ ഭീകരത

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും.…

സാമ്പത്തിക സംവരണം: ചെറുത്ത് നിന്നില്ലെങ്കില്‍ കീഴാള ഉണര്‍വുകള്‍ പരാജയപ്പെടും

ByEditorJan 8, 20194 min read

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.22″ _i=”0″ _address=”0″][et_pb_row admin_label=”row” _builder_version=”3.25″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0″][et_pb_column type=”4_4″ _builder_version=”3.25″ custom_padding=”|||” _i=”0″ _address=”0.0.0″ custom_padding__hover=”|||”][et_pb_text admin_label=”Text” _builder_version=”3.27.4″ background_size=”initial” background_position=”top_left” background_repeat=”repeat” hover_enabled=”0″ _i=”0″ _address=”0.0.0.0″ text_font_size=”21px” quote_font_size=”23px”]സാമ്പത്തിക സംവരണം…