എ ഐ സാങ്കേതികവിദ്യ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം; അല്ലെങ്കില്‍ അപകടം- സ്റ്റുവാര്‍ട്ട് ജെ റസ്സല്‍
നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ ത്വരിതവളര്‍ച്ചയ്ക്ക് അര്‍ധവിരാമമിടണമെന്ന ആവശ്യവുമായി ആയിരത്തോളം ശാസ്ത്രജ്ഞര്‍ രംഗത്തു വന്നത് വാര്‍ത്തയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ആറു മാസത്തെ നിര്‍ത്തിവെക്കല്‍ വേണമെന്ന് വാദിച്ചവരില്‍ പ്രധാനിയായ എഐ വിദഗ്ധനും ബെര്‍കെലി യൂണിവേഴ്‌സിറ്റി പ്രഫസറുമായ സ്റ്റുവാര്‍ട്ട് ജെ റസ്സല്‍ അതിന്റെ…
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിയുടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണെങ്കിലും എദ്ദേളു കര്‍ണാടക (വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക (ബഹുത്വ കര്‍ണാടക) പോലുള്ള പൗര സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടിയാണ് പാര്‍ട്ടിക്ക് ഇത്തരമൊരു…
ആരായിരുന്നു ഖിദ്ര്‍ അദ്‌നാന്‍ എന്ന ഒറ്റയാള്‍പ്പോരാളി?
ആരായിരുന്നു ഖിദ്ര്‍ അദ്നാൻ? ഇസ്രായേൽ ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ഫലസ്തീൻ തടവുകാരൻ ഖിദ്ര്‍ അദ്നാന്റെ മരണം ഫലസ്തീന് അകത്തും പുറത്തുമായി വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. 84 ദിവസങ്ങൾ നീണ്ടുനിന്ന നിരാഹാരത്തിന് ഒടുവിൽ ഇസ്രായേലി അധികൃതർ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുടനെ തന്നെ…
‘കേരള സ്‌റ്റോറി’യെന്ന വിദ്വേഷ സിനിമയോടുള്ള മൗനം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
കോടതികളും കേന്ദ്ര ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കം തള്ളിക്കളഞ്ഞ കേരളത്തിലെ ലൗ ജിഹാദ് ആരോപണങ്ങള്‍ പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന ‘ദ കേരള സ്റ്റോറി’ എന്ന ബഹുഭാഷാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡിലെ സുധീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ ഇതിനകം തന്നെ കേരളത്തിലെ…
വിധിയിൽ തൃപ്തരല്ല; മധുവിന് നീതി നേടിയേ മടങ്ങൂ- വി എം മാർസൻ അഭിമുഖം
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി ശിക്ഷ വിധിച്ചു. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്.…
ലിഞ്ചിംഗിനും ബുൾഡോസറുകൾക്കുമിടയിൽ അഭിമാനപൂർവം അതിജീവിക്കുന്നതിനെക്കുറിച്ച് സംസാരിക്കാം- ആസിഫ് മുജ്തബ
കഴിഞ്ഞ വർഷം ഏപ്രിൽ മാസം KARVAN വഴി ഞങ്ങൾ സഹായിച്ച ഒരു കുടുംബവുമായി ഞാൻ സംസാരിക്കുകയായിരുന്നു. ഖർദോനിനടുത്ത് സിന്ദ്വാ എന്ന പ്രദേശത്ത് ആ ആക്രമണത്തിന് ശേഷം മുസ്‌ലിം വീടുകളെ മനഃപൂർവ്വം തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയുണ്ടായി. ഉത്തരേന്ത്യയിൽ ഇത് പുതിയൊരു ട്രന്റായി മാറിയിരിക്കുകയാണ്. കെട്ടിച്ചമച്ച…
ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ
വീണ്ടുമൊരു ബ്ലാക്ക് ഹിസ്റ്ററി (African-American History Month) മാസം കൂടി അവസാനിക്കെ, അമേരിക്കൻ ഐക്യ നാടുകളിൽ അരങ്ങേറിയ ഹിപ്ഹോപ് ആഘോഷങ്ങൾക്ക് വേണ്ടത്ര ആഗോള ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ലെന്നത് അത്ര ശുഭകരമായ കാര്യമല്ല. സമകാലിക ലോകത്തിന് ഇത്രയുമധികം സാംസ്‌കാരിക സംഭാവനകളർപ്പിച്ച മറ്റൊരു അമേരിക്കൻ…
മുസ്‌ലിം, ജേണലിസ്റ്റ്, കേരളീയന്‍; യുപി പോലീസിന് ഞാന്‍ ലക്ഷണമൊത്ത തീവ്രവാദി: സിദ്ധീക്ക് കാപ്പന്‍ അനുഭവങ്ങള്‍ പറയുന്നു
കേവലം ഒരു ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോയതല്ല ഞാന്‍. ഒരു സര്‍ക്കാര്‍ എന്തിനു വേണ്ടിയാണ് ഈ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെ ഇത്രയധികം മറച്ചുവെക്കാന്‍ പാടുപെടുന്നത്? അതാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഹത്‌റസിലേക്ക് ഞാന്‍ എത്തിയില്ലായിരുന്നു. മഥുരക്ക് മുമ്പുള്ള മാന്‍ത് ടോള്‍പ്ലാസയില്‍…
അലിയും പെലെയും തമ്മിൽ..
ഇരുപതാം നൂറ്റാണ്ടിലെയെന്നല്ല എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കണക്കാക്കപ്പെടുന്ന പെലെ ഒരു യുഗാന്ത്യം കുറിച്ചുകൊണ്ട് വ്യാഴാഴ്ച്ച അന്തരിച്ചിരിക്കുന്നു. വിരമിച്ച ശേഷം ലോക ഫുട്‌ബോളിന്റെ വക്താവായിക്കൊണ്ട് ലോകം മുഴുവന്‍ യാത്ര ചെയ്ത് കളിയെയും താനെന്ന താരത്തെയും പ്രൊമോട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ആ യാത്രക്കിടെ…
കെ പി ശശി: ഭരണകൂട ഭീകരതക്കെതിരെ ക്യാമറ ചലിപ്പിച്ച പോരാളി
The Fabricated ഡോക്യുമെൻ്ററി ചെയ്ത കാലത്താണ് ശശിയേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഭരണകൂട ഭീകരത വേട്ടയാടിയ ഉസ്താദ് അബ്ദുന്നാസിർ മഅ്ദനിയെ മുൻ നിർത്തി തയാറാക്കിയ ഡോക്യമെന്ററി സിനിമയായിരുന്നു ദി ഫാബ്രികേറ്റഡ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റായിരുന്നു അതിന് മുൻകൈയെടുത്തത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ…