ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ
വീണ്ടുമൊരു ബ്ലാക്ക് ഹിസ്റ്ററി (African-American History Month) മാസം കൂടി അവസാനിക്കെ, അമേരിക്കൻ ഐക്യ നാടുകളിൽ അരങ്ങേറിയ ഹിപ്ഹോപ് ആഘോഷങ്ങൾക്ക് വേണ്ടത്ര ആഗോള ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ലെന്നത് അത്ര ശുഭകരമായ കാര്യമല്ല. സമകാലിക ലോകത്തിന് ഇത്രയുമധികം സാംസ്‌കാരിക സംഭാവനകളർപ്പിച്ച മറ്റൊരു അമേരിക്കൻ…
സാംസ്കാരികമായി നാം ഒരു സംഘ്പരിവാർ കൂട്ടമാണ്
സംഘ്പരിവാറിന്റെ ഭാഷകളെ സ്വാംശീകരിക്കുന്നത് ഭരണ സിരാകേന്ദ്രങ്ങളിൽ മാത്രമല്ല ജനപ്രിയ സംസ്കാരത്തിലും വളരെ സജീവമായി നമുക്ക് കാണാവുന്നതാണ്. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കുമ്പോൾ അത് കഫിയ്യ പുതപ്പിച്ച മുസ്‌ലിമായിരിക്കണം എന്ന് തീരുമാനിക്കാൻ ദൃശ്യാവിഷ്കാരം തയാറാക്കിയ സതീഷ് ബാബു…
പാശ്ചാത്യ മാധ്യമങ്ങൾക്ക് ഖത്തർ ലോകകപ്പിനോടുള്ള പ്രശ്നമെന്ത്?
ലോകകപ്പ് അടുത്തിരിക്കെ, ആതിഥേയ രാജ്യമായ ഖത്തറിനെ വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഇറങ്ങി. തീര്‍ച്ചയായും അത് അനിവാര്യമായിരുന്നു. “ഈ ഫുട്‌ബോള്‍ ആരാധകനെ ഖത്തര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു” ബ്രിട്ടണിലെ ടൈംസ് പത്രത്തില്‍ ഡേവിഡ് ആരണോവിചിന്റെ ലേഖനത്തിന്റെ തലക്കെട്ടാണിത്. “സ്വേഛാധിപതികളെ ലോകകപ്പിന്റെ ആതിഥേയരാക്കുന്നത്…
സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ
“അഗാധസാരങ്ങൾ ഒളിപ്പിച്ചുവെച്ച അനർഘനിധികളായിരുന്നു ഭൂമിയിൽ നിന്ന് അടർന്നുവീണ ഓരോ ഈരടിയും”. വിഖ്യാത പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണിത്. ഇതിനെ അർഥവത്താക്കുന്നതാണ് സാദിയോ മാനെ എന്ന സെനഗൽ ഫുട്ബോൾ താരത്തിന്റെ ജീവിതം. ഓരോ ബാംബോലിക്കാർക്കും അനർഘനിധികളായിരുന്നു മാനെയുടെ മുഖത്ത് നിന്ന് അടർന്നു…
ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും
ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ…
അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം
ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും…
ഹിന്ദുത്വം നശീകരണ ആള്‍ക്കൂട്ടങ്ങളെ നിര്‍മിക്കുന്ന വിധം
സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ച പഠനത്തെ വിപ്ലവകരമായി സ്വാധീനിച്ച കൃതിയാണ് 1944-ല്‍ ഹംഗേറിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കാള്‍ പോളന്‍യി എഴുതിയ ‘ദ ഗ്രേറ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍’. ഭരണകൂടവും കമ്പോളവും (Market) പരസ്പരം വിരുദ്ധ ചേരിയിലുള്ളവയല്ലെന്നാണ് ആ കൃതിയിലൂടെ പോളന്‍യി പറഞ്ഞുവെക്കുന്നത്. യഥാര്‍ഥത്തില്‍, കമ്പോളങ്ങളെ സൃഷ്ടിക്കുന്നത് ഭരണകൂടമാണ്.…
എസ്എഫ്‌ഐ യുടെ ലിബറല്‍ ‘സംബന്ധം’
നോത്രദാം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പാട്രിക് ദനീൻ 2018 ൽ എഴുതിയ പുസ്തകമാണ് ‘Why Liberalism failed’. രണ്ട് തരത്തിലുള്ള അമേരിക്കൻ ലിബറലിസത്തെയും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാസ്സിക് ലിബറലിസവും പ്രോഗ്രസ്സിവ് (പുരോഗമന) ലിബറലിസവും. എന്തുകൊണ്ട് ലിബറലിസം പരാജയപ്പെട്ടു…
അറേബ്യൻ ഫുട്ബോൾ അധിനിവേശത്തെ ചെറുത്ത വിധം
അറബ് ലോകത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയലിസം ഫുട്ബോൾ കൊണ്ടുവന്നത് വിനോദത്തിനുമുള്ള ഒരു കളി എന്ന നിലയിൽ മാത്രമായിരുന്നില്ല. മറിച്ച്, അക്കാലത്തെ ഫുട്ബോളിനെ ഒരു പരിഷ്കൃത മരുപ്പച്ചയായി കാണിക്കുകയും മറ്റ് കായിക മത്സരങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ കാഴ്ചയിൽ…
ഇസ്‌ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്‌ലാമും സ്ത്രീയും. ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം. രസകരമെന്തെന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി.…