Ecology

വിഴിഞ്ഞത്തെ ദുരിതങ്ങൾ ‘പൊതുസമൂഹം’ കാണുന്നുണ്ടോ?

വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നിലവിൽ ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകൾ ഇതിനോടകം വന്നുകഴിഞ്ഞു. പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കേണ്ടതുണ്ടോ എന്ന് സംശയിച്ചാണ് ഒന്നും എഴുതാതിരുന്നത്. പക്ഷേ ഈയിടെ ആരോടോ പറഞ്ഞത് പോലെ ഇന്ത്യയിലെ വല്ല പ്രിവിലേജ്…

കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

Byസലീം ദേളിApr 3, 20209 min read

കാസറഗോഡുകാർക്കെതിരെ കോവിഡ് 19 പശ്ചാത്തലത്തിൽ നടന്ന ഹേറ്റ് കാമ്പയിൻ കേരളത്തിൻ്റെ പൊതുബോധം എങ്ങനെയാണ് വടക്കേയറ്റത്തെ ജില്ലയോട് പ്രവർത്തിക്കുന്നതെന്ന് തുറന്ന് കാണിക്കുന്നതാണ്. അപരിഷ്‌കൃതരും പണത്തിൻ്റെ ഹുങ്കിൽ നടക്കുന്ന കള്ളക്കടത്തുകാരായും ജില്ലയിലുള്ളവരെ ചിത്രീകരിച്ചവരാരും ഗവൺമെൻ്റ് ഘടനാപരമായ സംവിധാനങ്ങളുടെ പിഴവ്മൂലം കാസറഗോഡ് ജില്ലക്ക് ലഭിക്കാതെ പോയ…

ആരെ വന നശീകരണത്തിന്റെ ഉദ്ദേശങ്ങളും പ്രത്യാഘാതങ്ങളും

Byഅമീര്‍ അലിOct 14, 20195 min read

മലിനമായിക്കൊണ്ടിരിക്കുന്ന മുംബൈ നഗരത്തിന്റെ ശ്വാസകോശമായി നിലകൊള്ളുന്ന വനമാണ് സഞ്ചയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനു സമീപം മിതി നദിയുടെ തീരത്തുള്ള ആരെ. നദിയുടെ പോഷകകനാലുകളും കൈവഴികളും പച്ചപ്പു നിറഞ്ഞതും ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായതും ഒരുപാട് ആദിവാസികളുടെയും എണ്ണമറ്റ പക്ഷ മൃഗാദികളുടെയും ആവാസ സ്ഥലം കൂടിയായ…