ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്. എനിക്ക് നീതിന്യായ…
‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം
കർണാടകയിലെ കുന്ദാപൂർ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ കാമ്പസിൽ നിന്നും വിലക്കുകയും അവരെ പുറത്താക്കി ഗേറ്റടക്കുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ വിവാദമായി. ശിവമോഗയിലെ കോളേജും സമാന ചട്ടങ്ങൾ കൊണ്ടുവരികയും കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും…
ഹിന്ദുത്വ ഡീൽ 2.0: ഓൺലൈൻ അതിക്രമത്തിനെതിരെ മുസ്ലിം സ്ത്രീകൾ
ഓണ്‍ലൈന്‍ ആപ്പ് ഡെവലപ്മെന്റ് പോര്‍ട്ടലായ ഗിറ്റ്ഹബില്‍ പൊതുരംഗത്ത് സജീവരായ മുസ്ലിം സ്ത്രീകളെ ലേലത്തിനു വെച്ചു കൊണ്ട് ‘സുള്ളി ഡീല്‍സ്; എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ആ ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്തിരുന്നു. കുറ്റവാളികള്‍ക്കെതിരെ പോലീസ് യാതൊരു…
‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ് ഐ ഒ നിരവധി പ്രതിസന്ധികളോട് പൊരുതി…
പ്രൊഫ. ഹാനി ബാബുവിനെ ഉടന്‍ മോചിപ്പിക്കുക- സംയുക്ത പ്രസ്താവന
കേന്ദ്ര അന്വേഷണ ഏജൻസി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേർക്കപ്പെട്ട് മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു എം.ടി. കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കിടക്കുകയാണ്. തൻ്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള…
സ്ലാപ് ഓൺ ഇസ്ലാമോഫോബിക് പു.ക.സ
ഇടതുപക്ഷത്തിൻ്റെ ‘പുരോഗമന കലാ സാഹിത്യ സംഘം’ എന്ന സംഘടനയുടെ, മുസ്ലിം വിരുദ്ധമായ ഉള്ളടക്കവുമായി പുറത്തിറങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടേറെ വിമർശനങ്ങൾക്കിരയായി. സവർണ പ്രീണനം വ്യക്തമാവുന്ന മറ്റൊരു വീഡിയോയും പരക്കെ വിമർശിക്കപ്പെട്ടതിനെത്തുടർന്ന് നീക്കം ചെയ്തു. ‘തീണ്ടാപ്പാടകലെ’ എന്ന ജാതി…
ഡോ. ആർ എൽ വി രാമകൃഷ്ണൻ്റെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം
മോഹിനിയാട്ട നര്‍ത്തകനും അധ്യാപകനും, അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്.എല്‍.വി രാമകൃഷ്ണനെന്ന പ്രതിഭയ്ക്ക്, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ട പരിപാടിയില്‍ അവസരം നിഷേധിക്കപ്പെടുകയുണ്ടായി. ഒരു ദളിതനായതിനാലാണ് ഭാരവാഹികള്‍ അവസരം നിഷേധിച്ചതെന്നു ചൂണ്ടിക്കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്ററ് ഇടുകയും…
‘പുരോഗമന കേരള’ത്തിലെ വംശീയതക്കെതിരായ കപട ശബ്ദങ്ങള്‍
ദലിതനും കറുത്തവനും ആദിവാസിയുമായതിന്റെ പേരില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്ന, മുസ്ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ തീവ്രവാദമായി വ്യാഖ്യാനിക്കുന്ന, അവര്‍ണ ശബ്ദങ്ങളെ ഇരവാദമായും സ്വത്വവാദമായും ചാപ്പയടിക്കുന്ന ലിബറല്‍- സവര്‍ണ പൊതുബോധം മുഖ്യധാരയായ കേരളത്തില്‍, ജോര്‍ജ് ഫ്ലോയിഡിനു വേണ്ടിയും വംശീയതക്കെതിരായും ഉയരുന്ന ശബ്ദങ്ങള്‍ കപട പുരോഗമന മുഖമാണ്…
ലഘുലേഖ കൈവശം വെച്ചതിന് യു എ പി എ: പിണറായി കരിനിയമങ്ങളുടെ ബ്രാന്റ് അംബാസിഡറോ?
കോഴിക്കോട് പന്തീരങ്കാവില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ലഘുലേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍.. അബ്ദുല്‍ റഷീദ്: പിണറായി സർക്കാർ…
ഫിറോസ് കുന്നംപറമ്പിലിനെ ക്രൂശിക്കുന്നവരോട്
ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ ജസ്ല മാടശ്ശേരി എന്ന സ്ത്രീക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവും അതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഫിറോസിനെതിരെ നടക്കുന്ന കാമ്പയിനുമായി ബന്ധപ്പെട്ട് വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സമാഹാരം. വനിതാ കമ്മീഷന് ഫിറോസിനെതിരെ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. റഈസ്…