World

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

Byറംസി ബറൂദ്Apr 13, 20237 min read

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ…

യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്നിൽ ‘നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍മാരാണ് കൊല്ലപ്പെടുന്നത്’, ഫലസ്തീനികളാകട്ടെ ഇരുനിറമുള്ള അറബികളാണ്.പാഠം ഒന്ന്, വേദനയും ദുരിതവും വര്‍ണത്തിന്റെയടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്; 2022-ലും വംശം മുഖ്യം.അഫ്ഗാനിസ്ഥാനും ഇറാഖും സൊമാലിയയും സിറിയയുമെല്ലാം പോലെ ഫലസ്തീനിലും അക്രമസംഭവങ്ങള്‍ ഒരു പുതുമയല്ല. മരണം അവരുടെ സംസ്‌കാരത്തില്‍ ‘അലിഞ്ഞുചേര്‍ന്നിരിക്കുന്നു’. എന്നാല്‍ യുക്രൈന്‍…

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും- 02

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക ശീതയുദ്ധകാലത്ത് അമേരിക്കൻ- പാശ്ചാത്യ സഖ്യത്തിലായിരുന്ന തുർക്കി നാറ്റോ അംഗത്വം ലഭിക്കുന്ന ഏക മുസ്‌ലിം രാഷ്ട്രമായി മാറി. അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാനും പടിഞ്ഞാറിന്റെ കണ്ണിൽ നല്ല ഇമേജ് ലഭിക്കാനുമുള്ള വഴി കൂടിയായിരുന്നു ഇസ്രയേലുമായുള്ള ബാന്ധവം. സോവിയറ്റിന്റെ…

മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം. അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു. ‘ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍’ എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു…

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി – ഇസ്രായേൽ നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഏറെ വിവാദപരമായ വിഷയമാണ്. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇസ്രായേലിനോടുള്ള നയനിലപാടുകളിൽ പ്രകടമായിട്ടുണ്ട്. കമാലിസ്റ്റ് – പട്ടാള ഭരണകൂടങ്ങളുടെ കാലത്തു പോലും ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വന്ന ചരിത്രം തുർക്കിയുടെ…

അറേബ്യൻ ഫുട്ബോൾ അധിനിവേശത്തെ ചെറുത്ത വിധം

അറബ് ലോകത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയലിസം ഫുട്ബോൾ കൊണ്ടുവന്നത് വിനോദത്തിനുമുള്ള ഒരു കളി എന്ന നിലയിൽ മാത്രമായിരുന്നില്ല. മറിച്ച്, അക്കാലത്തെ ഫുട്ബോളിനെ ഒരു പരിഷ്കൃത മരുപ്പച്ചയായി കാണിക്കുകയും മറ്റ് കായിക മത്സരങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ കാഴ്ചയിൽ…

അമേരിക്കന്‍ ജൂതര്‍ ഇസ്രായേലിനെ കൈവിട്ടുതുടങ്ങിയോ?

Byറംസി ബറൂദ്Aug 20, 20216 min read

ഇസ്രായേലിന്റെ കൊളോണിയലിസത്തെയും ഫലസ്തീന്‍ വിമോചനത്തെയും കുറിച്ചുള്ള പരമ്പരാഗത ചര്‍ച്ചയ്ക്കു പുറത്ത്, വേറിട്ടതും സുപ്രധാനവുമായ ഇസ്രയേല്‍- ഫലസ്തീന്‍ ചര്‍ച്ച നടക്കുന്നു. വൈകിയ വേളയിലാണെങ്കിലും സങ്കീര്‍ണമായി തുടരുന്ന ആ ചര്‍ച്ച അമേരിക്കയിലെ ജൂതസമൂഹവും ഇസ്രയേലും അവരുടെ സയണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. ഇസ്രായേല്‍ വര്‍ഷങ്ങളായി…

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള…

‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പി’ല്‍ വീണ്ടും താലിബാന്‍ യുഗം

അഫ്ഗാനിസ്ഥാന്റെ പേരിലുള്ള ഉത്കണ്ഠകളും ബേജാറും നിര്‍ത്താനായിരിക്കുന്നു. ഇനിയും അത് ആരെയും വിഢികളാക്കില്ല. അമേരിക്കക്കും ബ്രിട്ടനും അവരുടെ നാറ്റോ രാജ്യങ്ങള്‍ക്കും ആ രാജ്യത്തെ വീണ്ടെടുക്കാന്‍, മനുഷ്യാവകാശം സംരക്ഷിക്കാന്‍, സ്ത്രീ സമത്വം ഉറപ്പുവരുത്താന്‍, അഴിമതി രഹിത- ജനാധിപത്യ ഭരണം കൊണ്ടുവരാന്‍ ഇരുപത് വര്‍ഷത്തെ സമയമുണ്ടായിരുന്നു.…

ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

Byസലീം ദേളിJul 20, 20215 min read

കഴിഞ്ഞ നവംബർ 10 ന്, ഒരു ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ഒരു ബാഹ്യകക്ഷിക്ക് അസാധാരണമായ ഒരു ഇമെയിൽ സന്ദേശമയച്ചു. യഹൂദവിരുദ്ധതയ്‌ക്കെതിരെ ഫേസ്ബുക് പ്ലാറ്റ്‌ഫോം എങ്ങനെ മോഡറേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. സയണിസ്റ്റുകൾക്കെതിരായ ഫേസ്ബുക് പോസ്റ്റുകളെ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന ചോദ്യമാണ് കത്തിന്റെ…