മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍
ഗുജറാത്ത് വംശഹത്യ അടഞ്ഞ അധ്യായമാണെന്നും മുസ്‌ലിംകളടക്കം അതിനെ മറന്നുകളഞ്ഞതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ’21 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സുപ്രീംകോടതി വിധിപറഞ്ഞു കഴിഞ്ഞ ഒന്ന്. ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ മറന്ന ഒരധ്യായം. ഒരു വിദേശ ചാനല്‍ ആ…
കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില…
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിച്ചതെന്തിന്?
കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബേപ്പൂര് നിന്നുമുള്ള കപ്പലുകളുടെ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഞായറാഴച്ച തന്നെ ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയിരുന്നു. ഈയവസരത്തിലാണ് ജനത കര്‍ഫ്യൂ ദിവസം തിങ്കളാഴ്ച്ച രാത്രി ബങ്കാര ദ്വീപിലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിനായി മഹാരാഷ്ട്രയില്‍…
കൊറോണക്ക് ശേഷം ഷഹീന്‍ബാഗ് പുനര്‍നിര്‍മിക്കുമെന്ന് സമരക്കാര്‍
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൗരത്വ ബില്ലിനെതിരെ ഡല്‍ഹി ഷഹീൻ ഭാഗിൽ പ്രതിഷേധിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഡൽഹി പോലീസ് നീക്കി. 6 സ്ത്രീകളടക്കം 9 പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ (സൗത്ത്…
ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്
നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ”: അവർ പറയുന്നു.…
ജനാധിപത്യം പുറംതള്ളലല്ല, ഉൾക്കൊള്ളലാണ്-സംവാദ സദസ്സ്
21 (ശനി) ഡിസംബര്‍ 2019 9.45 am- 8.30 pm ടൌൺ ഹാൾ, കോഴിക്കോട്. ജനാധിപത്യത്തിന്റെ വര്‍ത്തമാനം പുതിയ രീതിയില്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. ഇൻഡ്യന്‍ സാഹചര്യത്തിലാണെങ്കിൽ, മോദിയുടെ അധികാരാരോഹണം,ജനാധിപത്യ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. സംഘ് പരിവാർ…
പുതിയ ആവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, വിസമ്മതത്തിന്റെ രാഷ്ട്രീയം: ഈ ഫെസ്റ്റിവല്‍ വ്യത്യസ്തമാണ്
[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”] സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം കടന്ന് പോവുന്ന ഏറ്റവും ആശങ്കാവഹമായ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദത്തിനും ആവിഷ്‌കാരങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. സ്വതന്ത്ര ആശയങ്ങളും കലാവിഷ്‌കാരങ്ങളും പ്രചരിപ്പിക്കുന്നത് ജീവന്‍ നഷ്ടപ്പെടാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന ഫാഷിസ്റ്റ് ഭരണത്തിന്…
എൻക്രിപ്റ്റഡ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ചുഴിഞ്ഞന്വേഷിക്കാനൊരുങ്ങി ഇന്ത്യ
ഇരുപത് കോടി വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വായിക്കാനും പിന്തുടരാനുമായി ഫേസ്ബുക്കിനും വാട്സ്ആപ്പിനും മേൽ ഇന്ത്യയിൽ പുതിയ ഭരണകൂട സമ്മർദം. ദേശസുരക്ഷയുടെ പേരിൽ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റി ഏർപെടുത്തിയ പുതിയ നിയമങ്ങളിൻമേൽ പൊതുജനാഭിപ്രായം തേടിയിരിക്കുന്നു. മൊബൈൽ സേവനദാതാക്കളുടെ അടിസ്ഥാന…