World

ഇസ്‌ലാമോഫോബിയക്കെതിരെ ഫത്‌വയുടെ അനിവാര്യത

ByEditorApr 1, 20199 min read

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”] ഇസ്‌ലാമോഫോബിയയെ കുറിച്ച്  ഇസ്‌ലാമിക പണ്ഡിതരുടെ കാഴ്ച്ചപ്പാടെന്താണ്? എന്താണ് അതിന്റെ നിർവചനം?  മുസ്‌ലിംകള്‍അതിനെ എതിർക്കേണ്ടതിന്റെ ധാർമ്മിക വശം എന്താണ്‌? വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതായി കാണാം : “നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക”. പ്രവാചകർ…

പാശ്ചാത്യശക്തികള്‍ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രതിസന്ധി

ByEditorJan 17, 20196 min read

അഭയാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ ലോകത്ത്‌ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട് .ഇന്നും അവ തുടർന്നു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിശിഷ്യാ യൂറോപ്പിൽ പല രാഷ്ട്രീയ മാറ്റങ്ങൾക്കും കളമൊരുക്കാനിടയാക്കുന്നതാണ് സമീപകാല കാഴ്ചകൾ. ജർമനിയിലും ,ഹങ്കറിയിലും തുടങ്ങി ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളിലും ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ…

ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ByEditorDec 10, 201813 min read

ഉയ്ഗൂര്‍ മുസ്‌ലിം സ്വത്വത്തെ ചൈനീസ് മണ്ണില്‍ നിന്ന് തുടച്ച് നീക്കുന്നതിനായി നടക്കുന്ന കാമ്പയിനെക്കുറിച്ചും ലോകം ദീക്ഷിക്കുന്ന നിശബ്ദതയെക്കുറിച്ചും ഖാലിദ് എ ബെയ്ദൂന്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനം “നിരന്തരമായി ദുഃസ്വപ്നങ്ങളിലും അയൽവാസികളുടെ കഥകളിലും കടന്നു വരാറുള്ള വാതിലിനു പിറകിലെ മുട്ട് ഏതു നിമിഷവും…