World

സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

ByEditorJul 28, 202018 min read

മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പിന്തുണയോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ ഇസ്രയേല്‍ അധിനിവിഷ്ട…

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്തിൽ ‘മുബാറക് ഘട്ടം’ തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ ‘ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ’ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു.…

ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

Byറിമ നജ്ജാർJun 14, 20206 min read

അമേരിക്കക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കാനായി ഇസ്രായേലിലെ സയണിസ്റ്റ് ലെഫ്റ്റുകൾ ‘ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ’ എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളുമെല്ലാം ഫലസ്ത്വീനികൾക്ക് കപടമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ലോകത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. ‘ജ്യൂയിഷ് ആൻഡ്…

കോവിഡാനന്തര കാലത്തെ ദേശീയതയും മുതലാളിത്തവും

കോവിഡാനന്തരം ലോകമെങ്ങനെയായിരിക്കും? കോവിഡാനന്തര ലോകത്തെപ്പറ്റിയുള്ള ആലോചനകളിലാണ്‌ ലോകമിപ്പോള്‍. പല രാജ്യങ്ങളും ഭാഗികമായി ലോക്ഡൗണ്‍ നിര്‍ത്തുവാന്‍ ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനം തുടങ്ങി എന്ന് ലോകാരോഗ്യ സംഘടന പറയുന്ന വൈറസ്‌ പ്രഭാവം, ലോകമാകെ അമ്പത്തി മൂന്ന് ലക്ഷം ജനങ്ങളെ ബാധിച്ചു, 3,42,000 ലധികം മരണം സംഭവിച്ചിരിക്കുന്നു.…

ഇസ്രായേലിന്റെ അപാര്‍ത്തീഡ് നയങ്ങളും ഫലസ്തീന്‍ അധിനിവേശവും

ആധുനിക ലോകത്തിൽ ഏറ്റവും ക്രൂരമായ സംഭവ വികാസങ്ങൾക്കു തുടക്കമിട്ട ചരിത്ര നിമിഷമാണ് ഇസ്രായേൽ രാഷ്ട്ര സ്ഥാപനം. ‘നക്ബ’ യെന്ന പേരിൽ അറിയപ്പെട്ട ഫലസ്തീൻ വംശീയ ഉന്മൂലന പ്രക്രിയ 72 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാഷ്ട്ര സ്ഥാപനം മുതൽ ഈ നിമിഷം വരെയും തുടരുന്ന…

ഇസ്‌ലാമോഫോബിയയെന്ന ആഗോളവ്യാധി

Byഷാ ഹുസൈന്‍Apr 24, 20208 min read

2006 ആഗസ്റ്റിലെ ഉച്ച കഴിഞ്ഞ് വിയർത്തൊലിക്കുന്ന സമയം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അന്ന് താടി നീട്ടി വളർത്തിയിരുന്ന, അധികം പ്രശസ്തനല്ലാത്ത കളിക്കാരനായിരുന്നു ഹാഷിം അംല. അദ്ദേഹം തന്റെ മികച്ച ക്യാച്ചിലൂടെ തഴക്കംചെന്ന സങ്കക്കാരയെ പവലിയനിലേക്ക് മടക്കിയയച്ചു. ഇസ്‍ലാമോഫോബിയയുടെ…

കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക പി കെ കെ യും കുർദ് വിഘടന വാദവും കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത…

കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം -01

ലോകതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ്‌ കുർദ് വംശജർ. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന് രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്. ഇറാനിലും സിറിയയിലും പത്തു ശതമാനവും, ഇറാഖിലും തുർക്കിയിലും ജനതയുടെ ഇരുപത് ശതമാനത്തോളം…

മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം

മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്. മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം…

പോളിറ്റ് ബ്യൂറോയുടെ ‘കാറ്റിന്‍’ കൂട്ടക്കൊലക്ക് എണ്‍പതാണ്ട്‌

ByEditorMar 11, 20203 min read

1940 മാർച്ച് 5 ന് സോവിയറ്റ് പൊളിറ്റ് ബ്യൂറോ പോളിഷ് യുദ്ധത്തടവുകാരെയും, പോളണ്ടിലെ  കിഴക്കൻ പ്രവിശ്യകളിൽ യുദ്ധത്തിനു മുമ്പ് എൻ‌.കെ.വി.ഡി(ആഭ്യന്തര മന്ത്രാലയം) കസ്റ്റഡിയില്‍ വെച്ചിരുന്ന പോളിഷ് തടവുകാരെയും വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചു. 22, 000 പോളിഷ് ഉദ്യോഗസ്ഥരെയും, പ്രൊഫസ്സർമാരെയും, ബുദ്ധിജീവികളെയും കൂട്ട വധശിക്ഷ…