World

നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

ByEditorJun 17, 20214 min read

പുതുതായി അധികാരത്തിലേറിയ ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എന്ന വലതുതീവ്ര ദേശീയവാദിയെക്കുറിച്ച് ചില വസ്തുതകൾ സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ അമേരിക്കൻ മാതാപിതാക്കളിൽ ജനിച്ച ബെന്നറ്റ്, ശക്‌തമായി ഫലസ്‌തീൻ രാഷ്ട്രത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും എതിർത്തുപോന്നിരുന്ന തീവ്ര വലതുപക്ഷ ദേശീയവാദിയാണ്. ഒരു…

ആരാണ് തീവ്രവാദി? ടെററിസത്തിന് ഒരു മുഖവുര

9/11 ആക്രമണത്തിന് ശേഷം ജോർജ് ഡബ്ല്യു ബുഷ് 2001 സെപ്റ്റംബർ 16ന് നടത്തിയ ‘War on Terror’ പ്രസ്താവനയുടെ നിഗൂഢ നയം പിന്നീട് അമേരിക്ക നേതൃത്വം നൽകിയ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്നും സുവ്യക്തമാണ്. ഇസ്റാഈൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീതിതമായ ഭീകരാക്രമണത്തെ കണ്ടില്ലെന്ന്…

ഗസ്സ: അധിനിവേശം, അതിജീവനം

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലം. ഇറ്റലിയിൽ നിന്ന് മോചനം നേടാൻ ലിബിയ പോരാടുന്ന സമയം. മരുഭൂമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമർ മുഖ്താറിനോട് ചിലർ പറഞ്ഞു. “ഇറ്റലിക്ക് പോർവിമാനങ്ങൾ പോലുമുണ്ട് നമുക്കതില്ലല്ലോ?” “അവ പറക്കുന്നത് ആകാശത്തിന് താഴെയോ മീതെയോ?” “താഴെ തന്നെ” അവർ പറഞ്ഞു.…

ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു

ByEditorMay 17, 20219 min read

ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം. ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ…

അറബ് വസന്തം: പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വായന

2010 ഡിസംബറിൽ തുനീഷ്യയിൽ തുടക്കം കുറിച്ച അറബ് വസന്തം നിലനിർത്തുവാൻ കഴിഞ്ഞ ഏക രാജ്യം തുനീഷ്യ മാത്രമാണ്. അവിടത്തെ ജനങ്ങൾക്ക് ഇന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കാം അവരെ വിമർശിക്കാം, എങ്കിലും അവിടെ വിപ്ലവം വിജയിച്ചിട്ടുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. അവിടുത്തുകാർ വിപ്ലവത്തെ…

കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക

ByEditorJan 8, 20215 min read

ശ്രീലങ്കൻ ഗവണ്മെന്റ് മയ്യിത്തിന്റെ മുഖം പോലും ബന്ധുക്കളെ കാണിക്കുന്നില്ല. തിരിച്ചറിയാൻ വേണ്ടി ഒരു മാർഗവുമില്ല. ഈ ഗവണ്മെന്റ് മുസ്‌ലിം പൗരന്മാരോട് വളരെ വിവേചനപൂർവം മോശമായി പെരുമാറുന്നു. അവർക്ക് മദ്രസകളോ ഖുർആനോ പള്ളികളോ കത്തിക്കേണ്ട ആവശ്യമില്ല, മുസ്ലിംകളെ ആക്രമിക്കുകയും വേണ്ട. അവർ മയ്യിത്തുകൾ…

മതം, വര്‍ണം, ലിംഗം: ഇല്‍ഹാന്‍ ഉമറിന്റെ പ്രതിനിധാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍

ആധുനികവൽക്കരണവും നവീകരണവാദവും ലോകരാഷ്ട്രങ്ങൾക്കിടയിൽ ആധിപത്യം ചെലുത്തിയതിന് ശേഷം മതം അതിന്റെ പരിഷ്കൃത ഘടനകളോടും സാമൂഹിക വ്യവസ്ഥിതികളോടും ചേരാത്ത രൂപമായാണ് പരിഗണിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ മതത്തിൻറെ പേരിൽ കൂട്ടക്കൊലകളും വംശഹത്യകളും നടത്തിയിരുന്ന യൂറോപ്പും അമേരിക്കയും മതത്തെ മാറ്റി പുരോഗമന സ്വഭാവം ചമയാൻ തുടങ്ങിയിട്ടുണ്ട്.…

കമലയും ബൈഡനും: ആഘോഷങ്ങളുടെ യുക്തി

ലോകജനങ്ങളുടെ ശ്രദ്ധയേറെ ആകര്‍ഷിച്ചതും ജനങ്ങള്‍ ഏറെ സൂക്ഷ്‌മതയോടെ ഉറ്റുനോക്കുകയും ചർച്ച ചെയ്‌തതുമായ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. അമേരിക്കയുടെ പല നയങ്ങളും മിക്ക ലോക രാജ്യങ്ങളെയും ബാധിക്കുന്നതായതുകൊണ്ട് തന്നെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഈ ശ്രദ്ധ വളരെയേറെയായിരുന്നു. മുൻ…

ഫ്രഞ്ച് മതേതരത്വം (laïcité) മുസ്‌ലിംകള്‍ക്കെതിരായ മര്‍ദനമുറയാകുന്നത്‌

സ്‌റ്റേറ്റ് വ്യവഹാരങ്ങളില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തുന്നതിനായി തുടങ്ങിയ നിയമവ്യവസ്ഥകള്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ മതവൈരമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. 2016ല്‍ ഫ്രാന്‍സിലെ ‘ബുര്‍കിനി വിവാദ’ത്തിന്റെ പശ്ചാത്തലത്തില്‍, പുത്തന്‍ നീന്തല്‍വസ്ത്രത്തിന്റെ നിരോധനത്തിനുള്ള മുറവിളികള്‍ക്കിടെ മുന്‍ആഭ്യന്തര മന്ത്രി ജീന്‍- പിയറെ ഷെവന്‍മെന്റ് മുസ്‌ലിംകളെ അഭിസംബോധന ചെയ്തു. ഫ്രാന്‍സിലെ ഫൗണ്ടേഷന്‍…

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനം അമേരിക്കയില്‍ തുടങ്ങുന്നു

അതിനാല്‍ പ്രിയപ്പെട്ട ബ്രൂട്ടസ്,നീയിത് കേള്‍ക്കാന്‍ തയ്യാറാവുക.നിനക്കറിയാം, നിനക്കിത്സ്വയം കാണാന്‍ കഴിയില്ലെന്ന്,നിനക്ക് നിന്നെ കണ്ടെത്താന്‍ഞാന്‍ ഒരു കണ്ണാടിയായി ഇവിടെ നിലകൊള്ളാം,നിനക്കിപ്പോഴുമറിയാത്ത നിന്നെ,നീയങ്ങനെ തിരിച്ചറിയട്ടെ!(കാഷ്യസ്, ജൂലിയസ് സീസര്‍-ഷേക്‌സ്പിയര്‍) ‘അമേരിക്കയുടെ കണ്ടെത്തല്‍’ ഒരു പരാജയമായിരുന്നോ? ഒരു അമേരിക്കാനന്തര ലോകത്തിന്റെ പാതയിലാണോ നമ്മള്‍ നിലനില്‍ക്കുന്നത്? 1980 കളുടെ…