zionism

ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

കഴിഞ്ഞ നവംബർ 10 ന്, ഒരു ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ഒരു ബാഹ്യകക്ഷിക്ക് അസാധാരണമായ ഒരു ഇമെയിൽ സന്ദേശമയച്ചു. യഹൂദവിരുദ്ധതയ്‌ക്കെതിരെ ഫേസ്ബുക് പ്ലാറ്റ്‌ഫോം എങ്ങനെ മോഡറേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. സയണിസ്റ്റുകൾക്കെതിരായ ഫേസ്ബുക് പോസ്റ്റുകളെ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന ചോദ്യമാണ് കത്തിന്റെ ഉള്ളടക്കം. പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകൾ ജൂതരെ അല്ലെങ്കിൽ ഇസ്രായേൽ ജനതയെ വിമർശിക്കുന്നതാണെങ്കിൽ അവ സയണിസത്തിനെതിരാണെന്ന് വ്യാഖ്യാനിക്കണമെന്ന ആ സന്ദേശത്തിന് മറുപടിയാണ് ലഭിച്ചത്. സയണിസത്തെ വിമർശിക്കുന്ന കണ്ടെന്റുകളെ ബ്ലോക്ക്…
Read More
ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു

ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു

ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം. ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു ജീവിക്കുന്ന ഏതാണ്ട് എല്ലാവരെയും സ്വയം ലിബറല്‍, ഇടതുപക്ഷക്കാരെന്നു ധരിക്കുന്ന മുഴുവന്‍ ആളുകളെയും ആന്റി സെമിറ്റിക്ക് ആക്കുന്ന…
Read More
സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പിന്തുണയോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ ഇസ്രയേല്‍ അധിനിവിഷ്ട പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി സ്വാഭാവികമായ സയണിസ്റ്റ് പദ്ധതിയാണെങ്കിലും ഭയാശങ്കകളോടെയാണ് ഫലസ്തീനികള്‍ അതിനെ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാക്കിയ ഇസ്രയേലിന്റെ…
Read More