zakir naik

‘പ്രതി വരുന്ന ഏരിയ’യുടെ പ്രശ്‌നമെന്താണ്? എഡിജിപി പറയണം

‘പ്രതി വരുന്ന ഏരിയ’യുടെ പ്രശ്‌നമെന്താണ്? എഡിജിപി പറയണം

എലത്തൂര്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിയുള്ളയാളാണെന്നും സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം കാണാറുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി വരുന്ന സ്ഥലത്തിന് ചില പ്രത്യേകതകളുണ്ടെന്നും അയാൾ പറയുന്നു. എഡിജിപിയുടെ പ്രസ്താവനയോട് സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങൾ സുഹൈബ് സി ടി: തുടക്കം മുതലേ ദുരൂഹതകൾ…
Read More