05
Jul
ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളായി ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് 18വയസ്സുകാരിയായ സൈറ വസീം എന്ന മുസ്‌ലിം ബോളിവുഡ് താരത്തിന്റെ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പിന്മാറ്റം. സിനിമ രംഗത്തെ അഞ്ചു വർഷങ്ങൾ തനിക്ക് ഏറെ കയ്യടിയും സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ടെങ്കിലും അത് തന്നെ അജ്ഞതയിലേക്കും ഈമാന്റെ(ദൈവ വിശ്വാസം) ദൗര്‍ബല്യത്തിലേക്കും നയിച്ചു എന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സൈറ വസീം പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ വ്യക്തമാക്കാതെ മനുഷ്യ സൃഷ്ടിപ്പിന്റെ…