27
Sep
'എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന' പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ ജീവിതകാലം. ലോക മുസ്‌ലിം ഉമ്മത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ മഹാന്മാരായ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും പേരില്‍ അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്തിരുന്ന കാലത്താണ് അവര്‍ക്ക് അഭിമാനമായി വൈജ്ഞാനിക വിഷയങ്ങളില്‍…