18
Feb
കേവലം ഒരു ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോയതല്ല ഞാന്‍. ഒരു സര്‍ക്കാര്‍ എന്തിനു വേണ്ടിയാണ് ഈ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെ ഇത്രയധികം മറച്ചുവെക്കാന്‍ പാടുപെടുന്നത്? അതാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഹത്‌റസിലേക്ക് ഞാന്‍ എത്തിയില്ലായിരുന്നു. മഥുരക്ക് മുമ്പുള്ള മാന്‍ത് ടോള്‍പ്ലാസയില്‍ വെച്ചു തന്നെ ഞാന്‍ തടയപ്പെട്ടു. 'നീയൊരു മുസല്‍മാനല്ലേ, എന്തിനാണ് ഇതിലിത്ര താല്‍പര്യപ്പെടാന്‍?' എന്നാണെന്നോട് ചോദിച്ചത്. 'ഞാന്‍ മുസല്‍മാനല്ല, ജേണലിസ്റ്റാണ്' എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. 'ഇതൊരു ഹിന്ദു-മുസ്ലിം…