21
Jun
യോഗ പ്രാചീന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നും ലോകം മുഴുവനുമുള്ള ആളുകള്‍ പിന്തുടരുന്ന മതേതരമായ ഒരു വ്യായാമമുറയാണെന്നുമാണ് മിക്കവാറുമെല്ലാവരും ഇന്ന് പറയുന്നത്. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവമായി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് യോഗ വളര്‍ന്നുവന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെ അതൊരു ഹിന്ദു ചിഹ്നമായിത്തന്നെയാണ് തുടര്‍ന്നത്.കഴിഞ്ഞകൊല്ലം യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗ പുരാതന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യമായ ഒരു സമ്മാനമാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍, ഇന്ന് കണ്ടുവരുന്ന…