01
Nov
ലോകകപ്പ് അടുത്തിരിക്കെ, ആതിഥേയ രാജ്യമായ ഖത്തറിനെ വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഇറങ്ങി. തീര്‍ച്ചയായും അത് അനിവാര്യമായിരുന്നു. "ഈ ഫുട്‌ബോള്‍ ആരാധകനെ ഖത്തര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു" ബ്രിട്ടണിലെ ടൈംസ് പത്രത്തില്‍ ഡേവിഡ് ആരണോവിചിന്റെ ലേഖനത്തിന്റെ തലക്കെട്ടാണിത്. "സ്വേഛാധിപതികളെ ലോകകപ്പിന്റെ ആതിഥേയരാക്കുന്നത് തന്നെ തെറ്റ്, ഫുട്‌ബോള്‍ ഫാന്‍സിനോട് ആതിഥേയരെ 'ബഹുമാനിക്കണം' എന്ന നിർദേശം ആ സങ്കടമേറ്റുകയാണ്". ആരണോവിചിന്റെ മനസിലെ യോഗ്യതകള്‍ ഒത്ത ഒരു രാജ്യം ഈ വര്‍ഷം ലോകകപ്പിന് ആതിഥേയത്വം…