തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ തമിഴ്നാട്ടിലെ ജനങ്ങൾ മതേതര പുരോഗമന സഖ്യത്തിന് വോട്ട് ചെയ്തു. ഈ സന്ദർഭത്തിൽ ബ്രാഹ്മണിക് മാധ്യമങ്ങൾ ഒഴിവാക്കിയ ഒരു നേതാവിലേക്ക് തിരിഞ്ഞുനോക്കൽ അനിവാര്യമാണ്. രണ്ട് സംവരണ സീറ്റുകൾക്ക് പുറമെ രണ്ട് ജനറൽ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പെരിയാറിന്റെ മണ്ണിലെ ജനങ്ങൾ ഈ തമിഴ് നാഷണലിസ്റ്റ് നേതാവിന്റെ കൂടെയാണെന്ന സന്ദേശം 'സനാഥകർക്ക്' വ്യക്തമായി കൈമാറി. തോൾ തിരുമാവളവൻ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനു വേണ്ടി…
Read More