varavara rao

ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ

ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ

തീവ്രഹിന്ദുത്വ വലതുപക്ഷത്തിന് ദലിത്- ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിതന്നെയാണ് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുകളും മറ്റു കീഴാള രാഷ്ട്രീയ പ്രവർത്തകരും. ഇതുകൊണ്ടുതന്നെയാണ്, ദളിത് ന്യൂനപക്ഷ അക്കാഡമീഷ്യൻസിനേയും, മനുഷ്യാവകാശ പ്രവർത്തകരേയും ഹിന്ദുത്വ ഫാസിസ്റ്റ്‌ ഭരണകൂടം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതും. പ്രൊഫ. ഹാനി ബാബു, ആനന്ദ് തെൽതുംബ്‌ടെ എന്നിവരുടെ അറസ്റ്റും തെലുഗു കവിയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വരവര റാവുവിനോടുള്ള ഭരണകൂടത്തിന്റെ നടപടികളുടെയുമെല്ലാം പശ്ചാത്തലത്തിൽ ഭീമാ കൊറഗൺ സംഭവം എന്താണെന്നും…
Read More