uygur muslim genocide

വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

അസമിലെ ദാരംഗ് ജില്ലയിൽ മുസ്ലിംകളെ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കുടിയൊഴിപ്പിക്കുന്നതിനിടെ വെടിയേറ്റുവീണ മുസ്ലിമിന്റെ മൃതശരീരത്തിൽ ചാടിച്ചവിട്ടുന്ന ബിജോയ്ബനിയ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രം നമ്മെ ഞെട്ടിച്ചിട്ടുണ്ടാകും. ഇതെഴുതുമ്പോൾ ത്രിപുരയിൽ മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ അത്യന്തം ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.   മനുഷ്യർക്കിത്രത്തോളം ക്രൂരമാകാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ആശങ്കയോടെ‍, ഞെട്ടലോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. എന്നാൽ വെറുപ്പിനെയും വംശഹത്യയെയും തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനു മൂലധനമാക്കുകയും, വംശീയതയെയും ദേശീയതാസങ്കുചിതത്വത്തെയും ആദർശമാക്കിയും കൊണ്ടുനടക്കുന്നവരുടെ തന്ത്രങ്ങളെക്കുറിച്ച് പഠനവിധേയമാക്കി എതിർതന്ത്രങ്ങൾ…
Read More

ഇസ്‌ലാമോഫോബിയയെന്ന ആഗോളവ്യാധി

2006 ആഗസ്റ്റിലെ ഉച്ച കഴിഞ്ഞ് വിയർത്തൊലിക്കുന്ന സമയം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അന്ന് താടി നീട്ടി വളർത്തിയിരുന്ന, അധികം പ്രശസ്തനല്ലാത്ത കളിക്കാരനായിരുന്നു ഹാഷിം അംല. അദ്ദേഹം തന്റെ മികച്ച ക്യാച്ചിലൂടെ തഴക്കംചെന്ന സങ്കക്കാരയെ പവലിയനിലേക്ക് മടക്കിയയച്ചു. ഇസ്‍ലാമോഫോബിയയുടെ മണിമുഴങ്ങുന്നത് വരെ എല്ലാം സാധരണനിലയിലായിരുന്നു. വിക്കറ്റ് വീഴ്ചക്ക് ശേഷം ടിവി സംപ്രേക്ഷകർ Commercial break എടുത്തിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കമന്ററേറ്റർ ഡീൻ ജോൺസ് 'ആ തീവ്രവാദിക്ക് അടുത്ത വിക്കറ്റും…
Read More
ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ഉയ്ഗൂര്‍ മുസ്‌ലിം സ്വത്വത്തെ ചൈനീസ് മണ്ണില്‍ നിന്ന് തുടച്ച് നീക്കുന്നതിനായി നടക്കുന്ന കാമ്പയിനെക്കുറിച്ചും ലോകം ദീക്ഷിക്കുന്ന നിശബ്ദതയെക്കുറിച്ചും ഖാലിദ് എ ബെയ്ദൂന്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനം "നിരന്തരമായി ദുഃസ്വപ്നങ്ങളിലും അയൽവാസികളുടെ കഥകളിലും കടന്നു വരാറുള്ള വാതിലിനു പിറകിലെ മുട്ട് ഏതു നിമിഷവും കേൾക്കപ്പെടുമെന്ന ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്" സിഞ്ചിയാങിനെ സ്വന്തം വീടായി കണക്കാക്കുന്ന ഉയിഗൂർ വംശജനാണ് അബ്ദുള്ള. നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി തന്റെ പൂർവികർ നേടിയെടുത്ത ഉയിഗൂർ വംശജർ…
Read More