uyghur

ഉയിഗൂര്‍ പീഡന ക്യാമ്പ്: അതിജീവിച്ചവരുടെ മൊഴികള്‍

ഉയിഗൂര്‍ പീഡന ക്യാമ്പ്: അതിജീവിച്ചവരുടെ മൊഴികള്‍

ഉയ്‌ഗൂർ കോൺസെൻട്രേഷൻ ക്യാമ്പ് അതിജീവിച്ചവർ, തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ, മുൻ ചൈനീസ് പട്ടാളക്കാർ തുടങ്ങിയവർ ഉയ്‌ഗൂർ ട്രിബ്യൂണലിന് നൽകിയ സാക്ഷ്യങ്ങളിൽ ഭീകരമായ ചിലതാണ് ചുവടെ. അബ്ദു വലിയ് അയ്യൂബ് 1973 ചൈനയിലെ കാശ്ഗര്‍ പട്ടണത്തിൽ ജനിച്ച അദ്ദേഹം തുർക്കിയിൽ ആണ് നിലവിൽ താമസിക്കുന്നത്. 2013 ആഗസ്ത് മുതൽ 2014 നവംബർ 20 വരെ ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി പോലീസ് തടങ്കലിൽ ആയിരുന്നു. ഉയ്‌ഗൂർ ജനങ്ങളുടെ ഭാഷാപരമായ അവകാശങ്ങൾ ഉയർത്തി പിടിച്ചു ഉറാങ്കിയിലും…
Read More