29
Sep
മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം അല്ല എന്ന് വരുത്തി തീർക്കലും ആയിരുന്നു…