uapa

‘അഫ്‌സ്പ’യുടെ നിരോധനമാണ് നാഗാ ജനതയോടുള്ള ഏറ്റവും കുറഞ്ഞ നീതി

‘അഫ്‌സ്പ’യുടെ നിരോധനമാണ് നാഗാ ജനതയോടുള്ള ഏറ്റവും കുറഞ്ഞ നീതി

ഇന്ത്യന്‍ പട്ടാളം യാതൊരു കാരണവും കൂടാതെ കൊന്നുതള്ളിയ നിരപരാധികള്‍ക്കുവേണ്ടി നാഗാലാന്റ് ജനത അതിര്‍ത്തികള്‍ക്കപ്പുറം അലമുറയിടുകയാണ്. ഹൃദയഭേദകമായ ഇത്തരം ക്രൂരതകള്‍ ആ ജനതയ്ക്ക് പുതുമയല്ല എന്നു മാത്രമല്ല അവരുടെ കൂട്ടായ അനുഭവങ്ങളില്‍ അത് ഒരുപാട് വന്നുപോയതാണ്. മനുഷ്യജീവനുകള്‍ക്കേല്‍പ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് തികച്ചും നിസ്സംഗരായ, ഭീകരനിയമങ്ങളാല്‍ സര്‍വ്വസജ്ജരായ വന്‍ സായുധപട്ടാളസേനയോട് പ്രതിരോധിച്ചു നില്‍ക്കാനുള്ള ശേഷിയില്ലായ്മ അവര്‍ക്കെന്നും നിസ്സഹായത മുറ്റിയ നിരാശയുടെ അനുഭവങ്ങളാണ്. ഓട്ടിംഗ് കേസിലെ ഏറ്റവും മോശപ്പെട്ട സംഗതിയെന്തെന്നാല്‍ സംസ്ഥാന പോലീസ് സേനയുടെ അറിവോ…
Read More
നീതി ബോധമുള്ള മനുഷ്യർ സിദ്ധീഖ് കാപ്പനു വേണ്ടി ശബ്ദിക്കണം: വിവിധ സംഘടന നേതാക്കൾ പ്രതികരിക്കുന്നു

നീതി ബോധമുള്ള മനുഷ്യർ സിദ്ധീഖ് കാപ്പനു വേണ്ടി ശബ്ദിക്കണം: വിവിധ സംഘടന നേതാക്കൾ പ്രതികരിക്കുന്നു

ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ പീഡനങ്ങൾക്കിരയായി ജയിലിൽ കഴിയുകയാണ്. യുഎപിഎ ചുമത്തപ്പെട്ട അദ്ദേഹത്തിൻ്റെ മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി സർക്കാരും പൊതു സമൂഹവും പ്രതികരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിവിധ സംഘടന നേതാക്കൾ എക്സ്പാറ്റ് അലൈവിനോട് സംസാരിക്കുന്നു. മുനവ്വർ അലി ഷിഹാബ് തങ്ങൾ (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ) കൃത്യമായ മനുഷ്യാവകാശ ലംഘനത്തിനാണ് നാം സാക്ഷിയാവുന്നത്.…
Read More
മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

കശ്മീരില്‍ ഫോട്ടോജേണലിസ്റ്റായ മസ്‌റത് സഹ്‌റ എന്ന യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റുകളിട്ടുവെന്നാരോപിച്ച് യുഎപിഎ ചുമത്തിയിരിക്കുന്നു. സംഘര്‍ഷഭരിതമായ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും തന്റെ ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥകള്‍ പങ്കുവെക്കുകയും ചെയ്തുപോന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് മസ്‌റത്. മാസങ്ങളായി അന്യായമായ കര്‍ഫ്യൂവിലാണ് കശ്മീര്‍. കോവിഡ് ലോക്ഡൗണിന്റെ നടപ്പിലാക്കല്‍ കൂടിയായപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനടക്കം നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ജനജീവിതം നരകതുല്യമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്ന ഇടപെടലുകള്‍ വ്യക്തികള്‍ക്കെതിരെ ഭേദഗതി ചെയ്ത…
Read More
യു.എ.പി.എ: നിയമവിധേയമായ ഭീകരത

യു.എ.പി.എ: നിയമവിധേയമായ ഭീകരത

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ/ അടക്കിനിർത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലൻ ശുഐബിനെയും മാവോയിസ്റ് അനുകൂലികളാണെന്ന പേരിൽ യു.എ.പി.എ ചാർത്തി അറസ്റ് ചെയ്തിരിക്കുന്നത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട്,…
Read More
ലഘുലേഖ കൈവശം വെച്ചതിന് യു എ പി എ: പിണറായി കരിനിയമങ്ങളുടെ ബ്രാന്റ് അംബാസിഡറോ?

ലഘുലേഖ കൈവശം വെച്ചതിന് യു എ പി എ: പിണറായി കരിനിയമങ്ങളുടെ ബ്രാന്റ് അംബാസിഡറോ?

കോഴിക്കോട് പന്തീരങ്കാവില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ലഘുലേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍.. അബ്ദുല്‍ റഷീദ്‌: പിണറായി സർക്കാർ ദേശവിരുദ്ധരും മാവോയിസ്റ്റ് ഭീകരരുമായി മുദ്രകുത്തി ജയിലിൽ അടച്ച ആ ചെറുപ്പക്കാരിൽ ഒരാളുടെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോയി നോക്കുകയായിരുന്നു ഞാൻ. പത്തൊൻപതാം വയസിൽ ലോകത്തിലേക്ക് കണ്ണുകളും കാതും തുറന്നുവെച്ചു…
Read More
പാനായിക്കുളം കേസ്: അന്യായ തടവിന്റെ അഞ്ച് മുഖങ്ങള്‍

പാനായിക്കുളം കേസ്: അന്യായ തടവിന്റെ അഞ്ച് മുഖങ്ങള്‍

കേരളത്തിൽ എൻ.ഐ.എ പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏറ്റെടുത്ത കേസാണ് പാനായിക്കുളം സ്വാതന്ത്ര്യ ദിന സെമിനാർകേസ്. 5 പേർക്ക് 14 വർഷത്തെ കഠിന തടവ്ശിക്ഷ നൽകിയ NIA കോടതി വിധിക്കെതിരായ അപ്പീൽ ഹരജി മാര്‍ച്ച്‌ 18 ന് കേരള ഹൈക്കോടതിയിൽ വാദമാരംഭിക്കുകയാണ്. കേസിന്റെ പശ്ചാത്തലത്തിലൊരു വിശകലനം. കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇടത് മുന്നണി ഗവണ്മെന്റ് കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്.അക്രമ സംഭവങ്ങളോ,സായുധ പ്രയോഗങ്ങളോ…
Read More