01
Aug
ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ വ്യക്തികളെയും സംബന്ധിച്ചുള്ള പല വിധ ചർച്ചകളും സജീവമായ ഈ ഘട്ടത്തിൽ വിവിധ വായനകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ച ചില സങ്കീർണതകൾ രേഖപെടുത്തുവാനും അതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കു വെക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം മാത്രമാണ് ശരിയായ മാർഗമെന്നും, ഇസ്‌ലാമിന്റെ വ്യക്തമാക്കപ്പെട്ട സ്രോതസ്സുകളിൽ നിന്നും കൃത്യമായി ഒരു വിധി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പിന്നെ അതിലും കൃത്യമായ ഒരു വിധി ഇല്ലാത്തിടത്തോളം സംശയങ്ങൾ ഉണ്ടാവാൻ തന്നെ പാടില്ല എന്നും ഒരു…