tp chandrasekharan

രാഷ്ട്രീയ കൊലപാതകങ്ങൾ: മതേതര,ദേശീയവാദ പാർട്ടികൾ വിചാരണ ചെയ്യപ്പെടുമ്പോൾ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തെയും വർത്തമാനത്തെയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലാണ് നാം എത്തിച്ചേരുന്നത്. ഒരു മനുഷ്യന്റെ ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെ തന്നെ റദ്ദ് ചെയ്തും, നിലനിൽക്കുന്ന ക്രമസമാധാന സംവിധാനങ്ങളെ മറികടന്നും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അരുംകൊലകൾക്കു പിന്നിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം കേരളീയ സമൂഹം അറിഞ്ഞു കഴിഞ്ഞതാണ്. ഈയടുത്ത്,അഥവാ 2021 ഏപ്രിൽ മാസം മാത്രം നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും എത്രതന്നെ പ്രാദേശിക കാരണങ്ങളാൽ സംഭവിച്ചതാണെന്ന് പറഞ്ഞാലും…
Read More