24
Nov
കേരളചരിത്ര രചയിതാക്കളിൽ അധികവും കേരളത്തിലെ മൈസൂർ ഭരണത്തെക്കുറിച്ച് എഴുതുമ്പോൾ തറപ്പിച്ചുപറയുന്ന സംഗതി അത് മതഭ്രാന്തിന്റെയും അമ്പല ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും കാലമായിരുന്നു എന്നാണ്. ഈ പല്ലവി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാർഥമായ പിന്തുണ തങ്ങൾക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ മനഃപൂർവ്വം പടച്ചുവിട്ട കള്ളക്കഥകൾ അതേ പടി വിശ്വസിക്കാനിടയായതാണ് ഈ ആരോപണം തലമുറകളായി ആവർത്തിക്കാൻ കാരണം . ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ശക്തനായ…