thekerala story

‘കേരള സ്‌റ്റോറി’യെന്ന വിദ്വേഷ സിനിമയോടുള്ള മൗനം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്‌

‘കേരള സ്‌റ്റോറി’യെന്ന വിദ്വേഷ സിനിമയോടുള്ള മൗനം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്‌

കോടതികളും കേന്ദ്ര ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കം തള്ളിക്കളഞ്ഞ കേരളത്തിലെ ലൗ ജിഹാദ് ആരോപണങ്ങള്‍ പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന 'ദ കേരള സ്റ്റോറി' എന്ന ബഹുഭാഷാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡിലെ സുധീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ ഇതിനകം തന്നെ കേരളത്തിലെ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ രംഗത്തു വന്നിട്ടും ഇടതുപക്ഷ സര്‍ക്കാറോ പാര്‍ട്ടിയോ നിലപാടെടുത്തിട്ടില്ല. സര്‍ക്കാരിന്റെ മൗനം സംഘപരിവാറിന് വളംവെക്കുന്ന കുറ്റകരമായ അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പറഞ്ഞു. സോളിഡാരിറ്റിയുടെ പത്രക്കുറിപ്പ്:…
Read More