thalassery riots

സിപിഎം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും ആര്‍എസ്എസിന്റെ തലശ്ശേരി കലാപവും

സിപിഎം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും ആര്‍എസ്എസിന്റെ തലശ്ശേരി കലാപവും

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ  ദുരന്തമായിരുന്നു 1971- 72 കാലത്ത് നടന്ന തലശ്ശേരി കലാപം. ദിവസങ്ങളോളം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും തീവെപ്പും മറ്റ് ആക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങൾക്കും മറ്റിതര പ്രയാസങ്ങൾക്കും ഇരയായത് മുസ്‌ലിംകള്‍ തന്നെ. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ,  മികവാർന്ന മുസ്‌ലിം പാരമ്പര്യമുള്ള തലശ്ശേരിയിൽ ഇങ്ങനെയൊരു കലാപം നടത്തിയത് മുസ്ലിം ലീഗിനേയും, തദ്വാരാ മുസ്‌ലിംകളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനു…
Read More