suicide

‘കേരള മോഡലി’ന്റെ  ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

‘കേരള മോഡലി’ന്റെ ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

കോവിഡ്-19 സ്തംഭിപ്പിച്ച വിദ്യാഭ്യാസമേഖലയുടെ പുനരാരംഭമെന്നോണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രാരംഭംകുറിച്ച പുതിയ അധ്യയനരീതിയും പുകള്‍പ്പെറ്റ കേരള വികസനമാതൃകയെ സംബന്ധിച്ച  പ്രഘോഷങ്ങളെ പോലെ തന്നെ ദളിത് പിന്നോക്ക അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമാണ്. ദേവികയ്‌ക്ക് ശേഷം തിരൂരങ്ങാടിയിലെ അഞ്ജലിയുടെ മരണകാരണവും ഓണ്‍ലൈന്‍ പഠനസൗകര്യത്തിന്‌റെ അഭാവമാണെന്ന് ആരോപിക്കപ്പെട്ടിട്ടും ഈ വിഷയം മുഖ്യധാര ചര്‍ച്ചയായി പരിണമിക്കാത്തത് അതിനെ ദൃഢീകരിക്കുന്നതാണ്. എന്നാല്‍ കേരള മോഡലിന്‌റെ പിതൃത്വം മത്സരിച്ചവകാശപ്പെടുന്ന രാഷ്ടീയ സാംസ്‌കാരിക കക്ഷികളൊന്നും ഇത്തരം അപഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ…
Read More