southafrica

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

(ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ക്ലിക്കു ചെയ്യുക) ഡർബനിലെ ഗാന്ധി ഇംഗ്ലണ്ടിലെ ജീവിതകാലത്തുതന്നെ ഗാന്ധിജി പ്രവാസി ഇന്ത്യക്കാരുടെ മുന്‍ചൊന്ന ആര്യന്‍ വംശീയ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ശങ്കരന്‍ കൃഷ്ണ നിരീക്ഷിക്കുന്നു. 1891ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഗാന്ധിജി, ഇംഗ്ലണ്ടിലും ഇന്ത്യയിലും തന്റെ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലെ വന്‍നഗരമായ ഡര്‍ബനിലേക്ക് ജോലി ചെയ്യാന്‍ പോകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും അഭിഭാഷക യോഗ്യതകളും ഉണ്ടായിരുന്ന ഗാന്ധിജി ബ്രിട്ടീഷ് നിയമവ്യവസ്ഥയില്‍ അവഗാഹമുള്ള അഭിഭാഷകനായിരുന്നു. ഡര്‍ബനിലെ ഗുജറാത്തി പാരമ്പര്യമുള്ള സമ്പന്ന…
Read More