09
Nov
ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട 'പബ്ലിക് പ്ലാറ്റ്‌ഫോമുകളായി' സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം. കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING CHROME) എന്ന കഥയിലൂടെയാണ് സൈബറിട സംസ്കാരത്തെ നാം പരിചയപ്പെടുന്നത്. മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാനും വ്യക്തി താൽപര്യ മേഖലയെ നിർണയിക്കാനും മീഡിയകൾ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണെന്ന് ഗിബ്സൺ…