soccer

അലിയും പെലെയും തമ്മിൽ..

അലിയും പെലെയും തമ്മിൽ..

ഇരുപതാം നൂറ്റാണ്ടിലെയെന്നല്ല എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കണക്കാക്കപ്പെടുന്ന പെലെ ഒരു യുഗാന്ത്യം കുറിച്ചുകൊണ്ട് വ്യാഴാഴ്ച്ച അന്തരിച്ചിരിക്കുന്നു. വിരമിച്ച ശേഷം ലോക ഫുട്‌ബോളിന്റെ വക്താവായിക്കൊണ്ട് ലോകം മുഴുവന്‍ യാത്ര ചെയ്ത് കളിയെയും താനെന്ന താരത്തെയും പ്രൊമോട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ആ യാത്രക്കിടെ ഒട്ടനവധി അമൂല്യ വ്യക്തിത്വങ്ങളെ അദ്ദേഹം കണ്ടുമുട്ടി. തന്റെ നിലവാരത്തിനൊത്ത മറ്റു കായിക ഇനങ്ങളിലെ മികച്ച താരങ്ങളും അക്കൂട്ടത്തില്‍ പെടും. അവരിലൊരാള്‍, ബോക്‌സിംഗിലെ 'ഗ്രേറ്റെസ്റ്റ്' ആയി കണക്കാക്കപ്പെടുന്ന സാക്ഷാല്‍…
Read More