sisi

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്തിൽ 'മുബാറക് ഘട്ടം' തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ 'ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ'ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു. മുബാറകിൻ്റെ ഭരണഘട്ടത്തേക്കാളും വോട്ടിംഗ് ശതമാനം ഇടിഞ്ഞെങ്കിലും ഈജിപ്ഷ്യൻ മാധ്യമങ്ങൾ 'സീസി മാനിയ' യിൽ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. ഭയം നിലനിർത്തുക എന്ന സ്വേച്ഛാധിപതികളുടെ രീതി സ്വാഭാവികമാക്കപ്പെടുന്നതിൻ്റെ നേർക്കാഴ്ചയാണ്…
Read More