04
Feb
മുസ്ലിം ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി എൽഗർ പരിഷത് 2021 കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. യുപി സർക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് ഷർജീലിനെതിരെ ഈ പ്രസംഗത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. "വേദിയിലിരിക്കുന്ന മാന്യവ്യക്തിത്വങ്ങളേ, പ്രിയ സുഹൃത്തുക്കളേ ജ്യേഷ്ഠന്മാരേ, എന്നെ എന്റെ പേരില്‍ നിന്നും പൗരത്വത്തില്‍ നിന്നും എന്റെ നല്ല മുഖങ്ങളില്‍ നിന്നുമെല്ലാം ഒഴിച്ചു നിര്‍ത്തി, എന്നെയൊരു മുസ്‌ലിം യുവാവ് എന്ന നിലയ്ക്ക് കേള്‍ക്കണമെന്ന് നിങ്ങളോടെല്ലാവരോടും…