27
Apr
2019 ഡിസംബര്‍ രണ്ടാം വാരം ഇരുസഭകളും പാസാക്കിയ മുസ്‌ലിം വിരുദ്ധ- ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കുമെതിരെ നടന്ന സമരങ്ങളും പ്രധാന സംഭവങ്ങളും ക്രമത്തില്‍.. ഡിസംബര്‍ 09, 2019 * ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചു. ബില്ലിന്റെ മേൽ നിരവധി ചർച്ചകൾ സഭയിൽ നടന്നു. *അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത്…