07
Jan
നോത്രദാം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പാട്രിക് ദനീൻ 2018 ൽ എഴുതിയ പുസ്തകമാണ് 'Why Liberalism failed'. രണ്ട് തരത്തിലുള്ള അമേരിക്കൻ ലിബറലിസത്തെയും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാസ്സിക് ലിബറലിസവും പ്രോഗ്രസ്സിവ് (പുരോഗമന) ലിബറലിസവും. എന്തുകൊണ്ട് ലിബറലിസം പരാജയപ്പെട്ടു എന്നതിന്റെ കാരണത്തെ വിശകലനം ചെയ്യുന്നതാണ് കൃതിയിലെ രസകരമായ ഭാഗം. ലിബറലിസം പരാജയപ്പെട്ടു. കാരണം, അത് വിജയിച്ചു. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ അതിർവരമ്പുകളെ തിരസ്കരിക്കുക, പ്രണയത്തിനും ലൈംഗികതക്കും ഉള്ള മര്യാദകളെ…