05
Jul
ആർ.എസ്.എസ് ദീർഘകാലമായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് ഹിന്ദു സൈനികവത്കരണം. 1925-ൽ സ്ഥാപിതമായത് മുതൽ തന്നെ ഇറ്റലിയിലെ ഫാസിസത്തെയും ജർമനിയിലെ നാസിസത്തെയും മാതൃകയാക്കി പ്രത്യക്ഷമായും പരോക്ഷമായും ഭരണ പിന്തുണയോടു കൂടിയുമെല്ലാം കൃത്യമായ അജണ്ടയോടെ അത് നടപ്പിലാക്കാൻ ശ്രമിച്ചു പോന്നിട്ടുമുണ്ട്. ഹിന്ദുവിനോട് "അനീതി" കാണിക്കുന്ന, മുസ്‌ലിം പ്രീണനം മാത്രം ലക്ഷ്യം വെക്കുന്ന ജനാധിപത്യ സംവിധാനത്തിനു പകരം ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള സ്ഥാപിത പദ്ധതിയിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് സൈനികവത്കരണം. 2014-ൽ മോദി സർക്കാർ…