sasi tarur

മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍

മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍

ഗുജറാത്ത് വംശഹത്യ അടഞ്ഞ അധ്യായമാണെന്നും മുസ്‌ലിംകളടക്കം അതിനെ മറന്നുകളഞ്ഞതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. '21 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സുപ്രീംകോടതി വിധിപറഞ്ഞു കഴിഞ്ഞ ഒന്ന്. ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ മറന്ന ഒരധ്യായം. ഒരു വിദേശ ചാനല്‍ ആ പഴയ മുറിവുകളെ ഇപ്പോള്‍ ചികയുന്നതെന്തിനെന്നത് ഒരു ന്യായമായ ചോദ്യമാണ്.' പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. തരൂരിന്റെ അഭിപ്രായ പ്രകനത്തെ വിമര്‍ശിച്ചു കൊണ്ട് പലരും…
Read More
അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

ഹിന്ദുക്കൾ "ജയ് ശ്രീറാം" എന്ന് ഒരു വശത്ത് വിളിക്കുമ്പോൾ ബാക്കിയുള്ളവർ നിശ്ശബ്ദരാകും, ക്രിസ്ത്യാനികൾ "ഹാലേലുയ്യ" എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർ സൈലന്റാകും മുസ്‌ലിംകള്‍ "അല്ലാഹു അക്ബർ" എന്ന് മുദ്രാവാക്യം മുഴക്കിയാൽ അവരല്ലാത്തവരൊക്കെ നിശ്ശബ്ദരാകും. അതുകൊണ്ട്, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന ഒരു മുദ്രാവാക്യം മുഴക്കി പൗരത്വ വിഷയത്തിൽ "മതേതരമായി" ഒരുമിച്ച് മുന്നോട്ട് പോകാം എന്ന ഒരു മെസ്സേജ് കാണാനിടയായി. എന്തുകൊണ്ടാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തെരുവുകളിൽ നിന്ന് വ്യാപകമായി "അല്ലാഹു അക്ബർ" മുഴങ്ങുന്നത്…
Read More