മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

കെ.പി ഹാരിസ് മണിപ്പൂരിൽ രണ്ട് യുവതികളെ ആൾക്കൂട്ടം നഗ്നമാക്കി നടത്തിച്ചു കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തു കൊന്നുകളയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കണ്ടപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. അഥവാ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെ കുറിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നില്ല എങ്കിൽ അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭരണകൂട നുണ ലോകം വിശ്വസിക്കുമായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയുള്ള…
Read More
നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര…
Read More

ജുനൈദുമാര്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു; ഈ രാജ്യം കണ്ണുംപൂട്ടി മുന്നോട്ട്‌

ഇന്നലെ രാത്രി ഞാൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജുനൈദിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികൾ  ജീവനോടെ ചുട്ടുകൊന്ന ഭർത്താവും പിതാവും ഒക്കെ ആയ ജുനൈദിനെയും സുഹൃത്ത് നസീറിനെയും കുറിച്ചല്ല; ഹരിയാനയിൽ ഓടുന്ന ട്രെയിനിൽ വെച്ച് 40 തവണ കുത്തേറ്റ 16 കാരനായ മദ്രസ വിദ്യാർത്ഥി ജുനൈദിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ എന്റെ മനസ്സിനെ ഉലച്ചു. ഒരു കൌമാരപ്രായക്കാരനെന്ന നിലയിൽ ഞാൻ വൈകാരികമായി തളർന്നു- എന്റെ പ്രായത്തിലുള്ള…
Read More
ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ഈ കഴിഞ്ഞ ഫെബ്രുവരി 14-ാം തിയ്യതി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. ഈ റെയ്ഡിനെ ബിബിസിയുടെ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള വിമർശനത്തിന്റെ അടയാളമായി എടുക്കുന്നതിനു മുന്നേ ബിബിസിയുടെ ഈയടുത്ത് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുമായി (The Modi Question, The worldview of Modi) അതിനുള്ള അനേകം സാമ്യതകളെ നാം അവഗണിച്ചുകൂട. മോദിവിമർശകർ ഡോക്യുമെന്ററിയെ വിമർശനരഹിതമായി ആഘോഷിച്ചതിനെതിരെ എങ്ങനെയാണ് മോദിയും ഇന്ത്യൻ/ഹിന്ദു…
Read More
ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ…
Read More
സംഘപരിവാറിന്റെ നല്ല മുസ്‌ലിം

സംഘപരിവാറിന്റെ നല്ല മുസ്‌ലിം

1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സെമിറ്റിക് വിരുദ്ധത. 'ഗെമൂട്‌ലിഷ്'(സൗകര്യപ്രദമായ സമീപനം) എന്നായിരുന്നു ജര്‍മന്‍ ഭാഷയില്‍ അത് വിശേഷിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, സ്വാഭാവികവും പലപ്പോഴും വലിയ തോതില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത നടേപറഞ്ഞ…
Read More
ഹിന്ദുത്വ സൈനികവത്കരണം: ചരിത്രം ഓർമിപ്പിക്കുന്ന പാഠങ്ങൾ

ഹിന്ദുത്വ സൈനികവത്കരണം: ചരിത്രം ഓർമിപ്പിക്കുന്ന പാഠങ്ങൾ

ആർ.എസ്.എസ് ദീർഘകാലമായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് ഹിന്ദു സൈനികവത്കരണം. 1925-ൽ സ്ഥാപിതമായത് മുതൽ തന്നെ ഇറ്റലിയിലെ ഫാസിസത്തെയും ജർമനിയിലെ നാസിസത്തെയും മാതൃകയാക്കി പ്രത്യക്ഷമായും പരോക്ഷമായും ഭരണ പിന്തുണയോടു കൂടിയുമെല്ലാം കൃത്യമായ അജണ്ടയോടെ അത് നടപ്പിലാക്കാൻ ശ്രമിച്ചു പോന്നിട്ടുമുണ്ട്. ഹിന്ദുവിനോട് "അനീതി" കാണിക്കുന്ന, മുസ്‌ലിം പ്രീണനം മാത്രം ലക്ഷ്യം വെക്കുന്ന ജനാധിപത്യ സംവിധാനത്തിനു പകരം ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള സ്ഥാപിത പദ്ധതിയിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് സൈനികവത്കരണം. 2014-ൽ മോദി സർക്കാർ…
Read More
‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

"ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത്‌ കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു". പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി…
Read More
അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. ജയിൽ കവിതകൾ (prison poetry) സ്വയം തന്നെ ഒരു സാഹിത്യരൂപമാണ് (genre).…
Read More
‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്

‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്

'വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന'. ഇതാണ് 'കാസ' (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ 'വിവിധ' ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്‌ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു ഫേസ്ബുക്ക് പേജാണ് കാസയുടേത്. ആര്‍എസ്എസ് സൈബറിടങ്ങള്‍ നന്നായി തന്നെ പ്രസ്തുത പേജിനേയും ഈ പേജ് പടച്ചു വിടുന്ന വിദ്വേഷ പോസ്റ്റുകളേയും പിന്തുണയ്ക്കാറുമുണ്ട്. യാതൊരു…
Read More