rohith vemula

ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്‌

ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്‌

എംജി സർവകലാശാലയിൽ നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനിയായ ദീപ പി. മോഹനോടു സർവകലാശാലാ അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഭീം ആർമിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ ദീപ നടത്തുന്ന നിരാഹാരസമരം മൂന്നു നാൾ പിന്നിടുന്നു. ഇതുവരെയും നടപടിയൊന്നുമില്ലാത്തതിൻ്റെ പശ്ചാത്തലത്തിൽ ദീപ എഴുതിയ കത്ത്. പ്രിയപ്പെട്ടവരോട്,ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത് ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്.…
Read More
പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ  ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം  സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എസ് ഐ ഒവിനെതിരെ എം ഇ എസ് അസ്മാബി കോളേജിൽ ഉയർന്ന ഒരു പോസ്റ്റർ. 2 .പൗരത്വ സമരത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്യാമ്പസ്സിലേത്…
Read More
എച്ച്. സി. യു : വെളിവാഡകളോട് (ജാതി)അധികാരം ചെയ്യുന്നത്

എച്ച്. സി. യു : വെളിവാഡകളോട് (ജാതി)അധികാരം ചെയ്യുന്നത്

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജൻ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ (ദലിത് ഗെറ്റോ) സർവ്വകലാശാല അധികൃതർ നീക്കം ചെയ്ത് ഒഴിവാക്കി. അതിർത്തി നിർണയിച്ച് ചെറു ചേരികളിലായി ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേർക്കണ്ണാടിയാണ് ഓരോ വെളിവാഡയും. 2015ൽ ഹൈദരാബാദ് സർവ്വകലാശാലയിലെ അഞ്ചു ദലിത് വിദ്യാർത്ഥികളും എ.എസ്.എ പ്രവൃത്തകരുമായ രോഹിത് വെമുല, ദൊന്ത പ്രശാന്ത്, സുങ്കണ്ണ, ശേഷു, വിജയ് എന്നിവരെ സാമൂഹ്യ ബഹിഷ്ക്കരണത്തിന് വിധേയമാക്കി സർവ്വകലാശാലയിൽ…
Read More