19
Oct
2005 ജൂണില്‍ കേരള സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നത് “പാരമ്പര്യ”/ “ശാസ്ത്രീയ” നൃത്തങ്ങളെ സംരക്ഷിക്കുന്നതിനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു. പിന്നീട് 2011 ആഗസ്റ്റില്‍ സര്‍ക്കാര്‍ വീണ്ടും സ്കൂളുകള്‍ക്ക് സിനിമാറ്റിക് ഡാൻസ് സ്കൂളുകളില്‍ കളിക്കരുതെന്ന നിര്‍ദേശം നല്‍കി. കൂട്ടികളെ ചൂഷണം ചെയ്യുന്നുവെന്നും സ്കൂളുകളില്‍ അതിന്റെ പരിശീലനം പരിഹാസ്യമായ തലത്തില്‍ എത്തിയെന്നുമായിരുന്നു വാദം. സിനിമാറ്റിക് ഡാൻസ് അശ്ലീലം ആണെന്ന വാദം തന്നെ അധികാരികള്‍ ആവര്‍ത്തിച്ചു. ഇതിലെ രസകരമായ ഒരു കാര്യം, ഈ നൃത്ത രൂപത്തിന്റെ…