refugees

പാശ്ചാത്യശക്തികള്‍ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രതിസന്ധി

പാശ്ചാത്യശക്തികള്‍ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രതിസന്ധി

അഭയാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ ലോകത്ത്‌ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട് .ഇന്നും അവ തുടർന്നു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിശിഷ്യാ യൂറോപ്പിൽ പല രാഷ്ട്രീയ മാറ്റങ്ങൾക്കും കളമൊരുക്കാനിടയാക്കുന്നതാണ് സമീപകാല കാഴ്ചകൾ. ജർമനിയിലും ,ഹങ്കറിയിലും തുടങ്ങി ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളിലും ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രധാനപ്പെട്ട ആയുധം തന്നെ അഭയാർത്ഥി വിരുദ്ധതയാണ് . എന്തുകൊണ്ടാണ് അഭയാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും ഇത്ര സജീവമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത…
Read More